പശുവിനെ ലൈംഗീകമായി പീഡിപ്പിച്ചു; 22കാരന്‍ അറസ്റ്റില്‍

പശുവിനെ ലൈംഗീകമായി പീഡിപ്പിച്ച 22കാരന്‍ അറസ്റ്റിലായി. പൂനെയിലാണ് സംഭവം. ലോണാവാല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം പ്രതി പൂനെയിലെ കുസ്ഗാവ് സ്വദേശിയാണ്. മെയ് 31ന് തന്റെ പശുവിന്റെ പെട്ടന്നൊരു മുരള്‍ച്ച കേട്ടതായി പരാതിക്കാരനായ സതീഷ് ദഗ്ദു കൊക്കരെ ആരോപിച്ചു. പശുത്തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ യുവാവ് പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിക്കാരന്‍ പറഞ്ഞു. സതീഷ് ഉടന്‍ Read More …

പീഡിപ്പിച്ചത് പിതാവ്, മാതാവും കൂട്ടുനിന്നു; മൂന്നുവര്‍ഷമായിട്ടും പോലീസ് നടപടിയില്ലെന്ന് പെണ്‍കുട്ടി

കണ്ണൂര്‍: പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പിതാവിനെ പോലീസ് പിടികൂടിയില്ലെന്ന പരാതിയുമായി പെണ്‍കുട്ടി. കാസര്‍കോട് ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2019 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നത്. പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും മാതാവ് ഇതിന് കൂട്ടുനിന്നെന്നും ആരോപിച്ചാണ് പെണ്‍കുട്ടി 2019ല്‍ പരാതി നല്‍കിയത്. പോലീസ് Read More …

യുവതിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ രണ്ട് പേര്‍ക്ക് 10 വര്‍ഷം തടവ്

ദുബൈ: യുവതിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് ഏഷ്യന്‍ സ്വദേശികള്‍ക്ക് പത്ത് വര്‍ഷം തടവ്. 1.87 ലക്ഷം ദിര്‍ഹം പിഴയുമിട്ടിട്ടുണ്ട്. ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ദുബൈ ക്രിമിനല്‍ കോടതിയുടേതാണ് വിധി. രണ്ട് ദിവസം യുവതിയെ തടവില്‍ പാര്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. 7000 Read More …

ദൃശ്യം ചോര്‍ന്നിട്ടുണ്ടെങ്കില്‍ സ്വകാര്യതയെ ബാധിക്കുമെന്ന് നടി; ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ കോടതി ബുധനാഴ്ച വിശദമായ വാദം കേട്ടിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി വിധി പറയാനായി മാറ്റിയത്.നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ Read More …

ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തില്‍ തള്ളി; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തില്‍ തള്ളിയ സംഭവത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ അറസ്റ്റിലായി. തിരുപ്പതിയിലാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി അഞ്ചുമാസം മുമ്ബ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. 2019ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വേണുഗോപാല്‍ പത്മ എന്ന യുവതിയെ കല്യാണം കഴിച്ചത്. വിവാഹത്തിന് Read More …

ലഖിംപൂര്‍ ഖേരി കേസിലെ സാക്ഷിയ്ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു; പരുക്ക്

. ലഖിംപൂര്‍ ഖേരി കേസിലെ സാക്ഷിയ്ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് ദില്‍ബഗ് സിംഗിനു നേരെയാണ് രണ്ട് പേര്‍ വെടിയുതിര്‍ത്തത്. തന്‍്റെ വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങവെ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അദ്ദേഹത്തിനെതിരായ ആക്രമണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. താന്‍ വാഹനമോടിച്ച്‌ വരുമ്ബോള്‍ അവര്‍ വണ്ടിയുടെ ടയര്‍ തകര്‍ത്തു എന്ന് അദ്ദേഹം Read More …

ഭാര്യയെക്കൊണ്ടു പ്രകൃതി വിരുദ്ധ സെക്‌സ് ചെയ്യിച്ചു; ഭര്‍ത്താവിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

ബംഗളൂരു: ഭാര്യയെ നിര്‍ബന്ധിപ്പിച്ച്‌ പ്രകൃതിവിരുദ്ധ സെക്‌സ്‌നടത്തിയ യുവാവിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. സാമൂഹിക മാധ്യമങ്ങളില്‍ തന്റെ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ തുടരന്വേഷണം വേണമെന്ന യുവതിയുടെ വാദം കോടതി അനുവദിച്ചു. കര്‍ണാടക സ്വദേശിയായ ഭര്‍ത്താവിനെതിരായാണ് യുവതി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. മുംബൈയില്‍ പിഎച്ച്‌ഡിക്ക് പഠിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. 2015ല്‍ ഇരുവരും വിവാഹിതരാവുകയും Read More …

പൂജയ്ക്കിടെ വസ്ത്രങ്ങള്‍ അഴിപ്പിച്ചു; ബലമായി പീഡിപ്പിച്ചു; ആള്‍ ദൈവം പിടിയില്‍

പൂനെ: പൂജയിലൂടെ ഭിന്നശേഷിക്കാരനായ മകനെ സുഖപ്പെടുത്താമെന്നും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കി നല്‍കാമെന്നും വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ആള്‍ ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഹഡാസ്പര്‍ സ്വദേശിയായ ധനഞ്ജയ് ഗൊഹാഡി (60) ആണ് പിടിയിലായത്. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്ന് പോലീസ് പറയുന്നു. യുവതിയുടെ പരാതിക്കു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.36 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹഡാസ്പര്‍ പോലീസ് ധനഞ്ജയ്‌ക്കെതിരെ എഫ്‌ഐആര്‍ Read More …