മുടി മുറിച്ചത് കൂട്ടുകാരി; ആരും മര്‍ദ്ദിച്ചിട്ടില്ല; കള്ളം പറഞ്ഞത് വീട്ടുകാരെ ഭയന്ന്; പരാതി വ്യാജമെന്ന് പൊലീസ്

തൃശൂര്‍: ചാലക്കുടിക്ക് അടുത്ത് മേലൂരില്‍ പെണ്‍കുട്ടിയെ കാറിലെത്തിയ രണ്ട് പേര്‍ മര്‍ദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്തെന്ന പരാതി വ്യാജമെന്ന് പൊലീസ്. വീട്ടുകാരെ ഭയന്നാണ് പെണ്‍കുട്ടി വ്യാജ പരാതി ഉന്നയിച്ചത്. വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം കൈവിട്ട് പോയത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കുടുംബവുമാണ് അജ്ഞാതരായ രണ്ട് പേരുടെ മര്‍ദ്ദനമേറ്റെന്നും മുടി മുറിച്ചെന്നുമുള്ള പരാതിയുമായി കൊരട്ടി Read More …

ഭര്‍ത്താവിന്റെ സ്ത്രീ സുഹൃത്തിനെ ഭാര്യ വാടകയ്ക്ക് ആളെ എടുത്ത് പീഡിപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ കൊണ്ടാപ്പൂരില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. എന്നാല്‍ മറ്റൊരു സ്ത്രീയാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഗായത്രി എന്ന സ്ത്രീ ഇരയായ യുവതിയെ പീഡിപ്പിക്കാന്‍ നാല് യുവാക്കളെ വാടകയ്ക്കെടുക്കുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇവര്‍ ഇരയെ പീഡിപ്പിച്ചത്. ഗായത്രിയും ഭര്‍ത്താവും പീഡനത്തിനിരയായ പെണ്‍കുട്ടിയും കൊണ്ടാപ്പൂരില്‍ Read More …

ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി; രണ്ട് പേര്‍ കസ്റ്റഡിയില്‍

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗത്തിരയാക്കി. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സുഹൃത്തിനൊപ്പം തേയിലത്തോട്ടം കാണാനെത്തിയ പെണ്‍കുട്ടിയെയാണ് നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. രണ്ട് പേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്. മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. തൊട്ടടുത്ത ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങിയ സുഹൃത്ത് തേയിലത്തോട്ടത്തില്‍ ഇരുന്ന് കുടിച്ചു. ആ സമയം അവിടെയെത്തിയ നാല് യുവാക്കളാണ് ആക്രമിച്ചത്. ഇതിനിടയില്‍ സുഹൃത്ത് Read More …

വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം: ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ഗവി ഫോറസ്റ്റ് സ്റ്റേഷനില്‍ താല്‍ക്കാലിക വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കെതിരെ മൂഴിയാര്‍ പൊലീസ് കേസ് എടുത്തു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പ് മേധാവിക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ മനോജ് മാത്യുവിനെതിരെയാണ് കേസെടുത്തത്.ഗവി Read More …

സ്വകാര്യ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ചു; അന്വേഷണവുമായി പൊലീസ്

നെടുങ്കണ്ടം: സ്വകാര്യ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. 19 വയസ്സെന്ന് ആശുപത്രിയില്‍ കള്ളം പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കമ്ബംമെട്ട് പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അയല്‍വാസിയായ യുവാവും കൂടെ ഉണ്ടായിരുന്നു. ആശുപത്രിയില്‍ രജിസ്ട്രേഷന്‍ സമയത്ത് പ്രായം 19 Read More …

പൊലീസ് സ്റ്റേഷനിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. അന്‍പതു ശതമാനത്തിലധികം പൊള്ളലേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പാലോട് സ്വദേശിയായ ഷൈജു പരാതി നല്‍കാനാണ് ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയ്ക്കെതിരേയുള്ള പരാതി ആണെന്നാണ് സ്റ്റേഷനില്‍ പറഞ്ഞിരുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ Read More …

ബസില്‍ 13കാരിക്ക് നേരെ പീഡനശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

ഹരിപ്പാട്: അമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന 13 വയസ്സുകാരിക്കുനേരെ പീഡനശ്രമം.സംഭവത്തില്‍ എറണാകുളം സ്വദേശിയായ ബിജുവിനെ(42) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍ – കൊല്ലം സൂപ്പര്‍ഫാസ്റ്റില്‍ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു അവിടെ ഇറങ്ങാതെ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്ബലപ്പുഴ കഴിഞ്ഞശേഷമാണ് ഉപദ്രവിക്കുന്നവിവരം കുട്ടി മാതാവിനോട് പറയുന്നത്. Read More …

മുസ്്‌ലിം യുവാവിനെ വിവാഹം കഴിഞ്ഞതിന് യുവതിയെ കൊലപ്പെടുത്തി

ആദിലാബാദ്-മുസ്്‌ലിം യുവാവിനെ വിവാഹം കഴിച്ചതിന് യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി.ആദിലാബാദിലെ 20 കാരിയാണ് കൊല്ലപ്പെട്ടത്.ദുരഭിമാനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പിതാവാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.പിതാവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.വര്‍ഷങ്ങളായി യുവതിയും യുവാവും പ്രണയത്തിലായിരുന്നു.ബന്ധുക്കളുടെ എതിര്‍പ്പ് വകവെക്കാതെ ഇരുവരും കഴിഞ്ഞ മാസം വിവാഹിതരായി.പിന്നീട് രണ്ടു പേരുടെയും വീട്ടുകാര്‍ തമ്മില്‍ പഞ്ചായത്ത് മേധാവിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ താല്‍കാലികമായി Read More …