മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റില്‍
ആലപ്പുഴ; മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശിയായ 29കാരിയും മുഹമ്മ ഗ്രാമപഞ്ചായത്ത് സ്വദേശിയായ 27കാരനുമാണ് പിടിയിലായത്. 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാളുടെ കൂട്ടുകാരനായ ഓട്ടോ ഡ്രൈവറിനൊപ്പമാണ് ഭാര്യ Read More …
