പ്രണയം നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം​; യുവാവ്​ അറസ്​റ്റില്‍

റാ​ന്നി: പ്ര​ണ​യം നി​ര​സി​ച്ച​തി​ന് പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം. എ​രു​മേ​ലി ച​ര​ള സ്വ​ദേ​ശി ഓ​ലി​യ്ക്ക​പ്ലാ​വി​ല്‍ ആ​ഷി​ഖ് അ​ഷ്റ​ഫി​നെ (26)യാണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്തത് .ര​ണ്ടു​വ​ര്‍ഷ​ത്തോ​ള​മാ​യി ഇ​വ​ര്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. 23കാ​രി​യാ​യ വെ​ണ്‍​കു​റി​ഞ്ഞി സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പെ​ണ്‍കു​ട്ടി​യെ​യും മാ​താ​വി​നെ​യും മ​ര്‍​ദി​ച്ചു. യു​വാ​വി‍െന്‍റ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ തു​ട​ര്‍ന്ന് പ്ര​ണ​യ​ത്തി​ല്‍നി​ന്ന്​ പെ​ണ്‍കു​ട്ടി പി​ന്‍മാ​റി. ഇ​തോ​ടെ​യാ​ണ് യുവാവ്​ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം Read More …

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ്​ കൊന്ന സംഭവം ; മാതാവിനെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു

നാ​ദാ​പു​രം: ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കി​ണ​റ്റി​ല്‍ എ​റി​ഞ്ഞ്​ കൊ​ല​പ്പ​ടു​ത്തി​യ സംഭവം. പ്രതിയായ മാ​താ​വി​നെ വീ​ട്ടി​ലെ​ത്തി​ച്ച്‌​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ല​പാ​ത​കം ന​ട​ത്തി​യ രീ​തി, കു​ട്ടി​ക​ളെ കി​ണ​റ്റി​ല്‍ എ​റി​ഞ്ഞ സ്ഥ​ലം, സ​മ​യം എ​ന്നി​വ മും​താ​സ് പൊ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി. സെ​പ്​​റ്റം​ബ​ര്‍ 27ന് ​രാ​ത്രി ഒ​മ്ബ​തു മ​ണി​യോ​ടെ​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത് . മൂ​ന്ന് വ​യ​സ്സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ മു​ഹ​മ്മ​ദ് റ​സ്​​വി​ന്‍, ഫാ​ത്തി​മ നൗ​ഹ എ​ന്നി​വ​രെ കി​ണ​റ്റി​ല്‍ Read More …

മൈസൂരു കൂട്ടബലാത്സംഗ കേസില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്ന് പിടിയില്‍

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ല്‍ എം ബി ​എ വി​ദ്യാ​ര്‍​ഥി​നി​യാ​യ 22കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ അഞ്ചുപേരെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ നാ​ലു എഞ്ചിനീയറിങ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തമിഴ്നാട് സ്വദേശികളാണ്. ഒരാള്‍ കര്‍ണാടക സ്വദേശിയുമെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച്‌ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളായ മൂന്ന് എഞ്ചിനീയറിംഗ് Read More …

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ വീട്ടില്‍ കയറി കൂട്ടബലാല്‍സംഗം ചെയ്തു; കീടനാശിനി നല്‍കി കൊലപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചശേഷം കീടനാശിനി നല്‍കി കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 22നും 25നും ഇടയില്‍ പ്രായമുള്ള അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. പതിനാലും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 5ന് രാത്രിയാണ് സംഭവം. പെണ്‍കുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ Read More …

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും പിതാവും അറസ്റ്റില്‍

കാസര്‍ഗോഡ്: ഉളിയത്തടുക്കയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും പിതാവും അറസ്റ്റില്‍. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്റ്റ്. കേസില്‍ പ്രതികളായ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ജൂണ്‍ 26ന് റഹ്‌മത്ത് നഗറില്‍ലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച്‌ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസ് Read More …

35 കാരനെ കൊലപ്പെടുത്തിയ 26കാരന്‍ അറസ്റ്റില്‍

നാഗ്​പൂര്‍: വാടകവീട്ടില്‍ ഒരുമിച്ച്‌​ കഴിഞ്ഞിരുന്ന 35 കാരനെ കൊലപ്പെടുത്തിയ കേസില്‍ 26 കാരന്‍ അറസ്​റ്റില്‍. മഹാരാഷ്​ട്രയിലെ നാഗ്​പൂരില്‍ ധാബാ പ്രദേശത്താണ്​ സംഭവം.രാജു നടേശ്വ​റിനെ കൊലപ്പെടുത്തിയ കേസില്‍ ദേവാന്‍ഷ്​ വാ​ങ്കൊഡെയാണ്​ പിടിയിലായത് . നഡേശ്വറും വാ​ങ്കൊഡെയും കാര്‍ മെക്കാനിക്കുമാരാണ്​. ഇരുവരും ​ജോലിചെയ്യുന്നത് ഒന്നിച്ചാണ് .ശനിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത് . ഇതി​നിടെ മൂര്‍ച്ചയുള്ള Read More …

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; റിട്ട. അധ്യാപകന്‍ പിടിയില്‍

കോഴിക്കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മണാശ്ശേരി മുത്തേടത്ത്പൂമംഗലത്ത് റിട്ട. അധ്യാപകന്‍ സജീവ് കുമാറിനെ അറസ്റ്റ് ചെയ്തു. കോവളത്തു വെച്ച്‌ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയാണ് വീട്ടമ്മ. പ്രതി വീട്ടില്‍ കയറി വീട്ടമ്മയെ Read More …

മലപ്പുറത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ് പോലീസ് ഒത്തുതീര്‍പ്പാക്കി; പരാതിയുമായി അമ്മ

മലപ്പുറം : പോക്‌സോ കേസ് പോലീസ് ഒത്തുതീര്‍പ്പാക്കി എന്ന പരാതിയുമായി ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മ. സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാതെ ഒതുക്കിതീര്‍ക്കുകയായിരുന്നു എന്ന് നാലുവയസുകാരിയുടെ അമ്മ പറയുന്നു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. അയല്‍വാസിയായ യുവാവാണ് കുട്ടിയേയും അമ്മയേയും ഉപദ്രവിച്ചത്. എന്നാല്‍ ഇതിനെതിരെ പരാതി നല്‍കിയപ്പോള്‍ പോലീസ് കേസ് ഒത്തുതീര്‍ന്നെന്ന് എഴുതിച്ച്‌ വിട്ടയച്ചു. ഒരു Read More …