ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം; കന്യാകുമാരിയില്‍ മലയാളികളടക്കം ഏഴുപേര്‍ പിടിയില്‍

തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ ആരാധനാലയത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍. മാര്‍ത്താണ്ഡത്ത് നിന്ന് 10 കിലോ മീറ്റര്‍ അകലെ എസ് ടി മങ്കാട് നിത്തിരവിളയിലാണ് സംഘം ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയത്. എസ് ടി മങ്കാട് സ്വദേശി ലാല്‍ഷൈന്‍ സിങ്, കളിയിക്കാവിള സ്വദേശി ഷൈന്‍, മേക്കോട് സ്വദേശി ഷിബിന്‍, ഞാറവിള Read More …

19കാരിയെ നാലംഗ സംഘം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തത് ഒന്‍പത് ദിവസത്തോളം ; ഞെട്ടിക്കുന്ന ക്രൂരത

ഹരിയാന: ഹരിയാനയിലെ സോഹ്നയില്‍ 19 കാരിയായ യുവതിയെ നാലംഗ സംഘം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു. ജൂലൈ എട്ടിന് ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്‌. ഒന്‍പത് ദിവസത്തോളം ലൈംഗിക ചൂഷണത്തിന് ശേഷം പ്രതികള്‍ യുവതി വിട്ടയച്ചു. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ വിളിച്ചു വരുത്തി വീട്ടിലേക്ക് പോവുകയായിരുന്നു. ജൂണ്‍ 29ന് സോഹ്നയിലെ Read More …

പഴനിയില്‍ മലയാളി യുവതിക്ക്​ പീഡനം; തമിഴ്​നാട്​ പൊലീസ്​ അന്വേഷണമാരംഭിച്ചു

ചെ​ന്നൈ: പ​ഴ​നി ക്ഷേ​ത്ര​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം പോ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ​ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഡി​ണ്ടു​ഗ​ല്‍ എ.​എ​സ്.​പി ര​മ​ണി​പ്രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​ത്തി​നാ​ണ്​​ ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ജൂ​ണ്‍ 19നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ദ​മ്ബ​തി​ക​ള്‍ പ​ഴ​നി അ​ടി​വാ​ര​ത്തെ പൂ​ങ്കാ റോ​ഡി​ലെ ലോ​ഡ്​​ജി​ല്‍ മു​റി​യെ​ടു​ത്ത്​ താ​മ​സി​ച്ചു. രാ​ത്രി ഭ​ര്‍​ത്താ​വി​നൊ​പ്പം ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ 40കാ​രി​യെ Read More …

ഇളയ മകള്‍ മൂത്ത മകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി, പരാതിയുമായി പിതാവ്

കാസര്‍ഗോഡ് : ഇളയമകള്‍ മൂത്തമകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ് പോലീസ് സ്റ്റേഷനില്‍. മുഹമ്മദ് എന്നയാളാണ് കാസര്‍കോട് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനി ഇഹ് സംബന്ധിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ എട്ടു മുതലാണ് ഇളയമകളെയും മൂത്തമകളുടെ ഭര്‍ത്താവിനെയും കാണാതായതെന്ന് മുഹമ്മദിന്റെ പരാതിയില്‍ പറയുന്നു. ഒന്‍പത് മുമ്ബായിരുന്നു മൂത്തമകള്‍ സൌദയുടെ വിവാഹം. മുസ്തഫ എന്നയാളുമായിട്ടാണ് മൂത്തമകളുടെ വിവാഹം നടന്നത്. ഇവര്‍ Read More …

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്ബലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇരട്ടവാരി പറമ്ബന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന പക്രു (24) വാണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.അമ്ബലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ വെടിവെച്ചതായി സംശയിക്കുന്ന സുഹൃത്ത് മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. രാത്രിയിലെ അപകട Read More …

ന​വ​ജാ​ത​ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ം: രേ​ഷ്​​മ​യെ ചോ​ദ്യം​ ചെ​യ്​​തു

ചാ​ത്ത​ന്നൂ​ര്‍: ക​ല്ലു​വാ​തു​ക്ക​ല്‍ ഊ​രാ​യ്കോ​ട് ന​വ​ജാ​ത​ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞി​െന്‍റ മാ​താ​വ് രേ​ഷ്മ​യെ പൊ​ലീ​സ് സം​ഘം ജ​യി​ലി​ലെ​ത്തി ചോ​ദ്യം​ചെ​യ്തു. അ​റ​സ്​​റ്റ്​ ചെ​യ്യു​മ്ബോ​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്ന രേ​ഷ്മ നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പാ​ര്‍​പ്പി​ച്ചി​രു​ന്ന അ​ട്ട​കു​ള​ങ്ങ​ര ജ​യി​ലി​ലെ​ത്തി പൊ​ലീ​സ്​ ചോ​ദ്യം​ചെ​യ്ത​ത്. മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ ചോ​ദ്യ​വ​ലി​യു​മാ​യി എ​ത്തി​യ പൊ​ലീ​സി​നോ​ട്‌ ഒ​ന്നും പ്ര​തി​ക​രി​ക്കാ​ന്‍ രേ​ഷ്മ ത​യാ​റാ​യി​ല്ല. ഫേ​സ്ബു​ക്ക്‌ ഐ.​ഡി​യെ​ക്കു​റി​ച്ചോ ആ​ത്മ​ഹ​ത്യ​ചെ​യ്​​ത ബ​ന്ധു​ക്ക​ളാ​യ ഗ്രീ​ഷ്മ, ആ​ര്യ Read More …

കരിപ്പൂരില്‍ സ്​ത്രീകളെ ഉപയോഗിച്ച്‌​ ഹണി​ ട്രാപ്പ്​; ലക്ഷങ്ങള്‍ തട്ടി, രണ്ടുപേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി (മലപ്പുറം): സ്ത്രീയെ ഉപയോഗിച്ച്‌ ഫോണില്‍ വിളിപ്പിച്ച്‌ കെണിയില്‍ കുടുക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശി ജിഷാദ് (32), പെരുവള്ളൂര്‍ സ്വദേശി യാകൂബ് (38) എന്നിവരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക, ഗോവ യുവതികളെ കരിപ്പൂരില്‍ എത്തിച്ചാണ്​ തട്ടിപ്പ്​. ഒപ്പം നിര്‍ത്തി ഫോ​ട്ടോ എടുത്ത്​ ഭീഷണിപ്പെടുത്തിയാണ്​ Read More …

അജ്ഞാത സംഘം ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കൊല്‍ക്കൊത്ത : ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി 26-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കൊത്തയിലെ ഗാര്‍ഡന്‍ റീച്ച്‌ പ്രദേശത്താണ് സംഭവം നടന്നത്. യുവതി ഫ്ലാറ്റില്‍ തനിച്ചായിരുന്ന സമയത്താണ് അജ്ഞാതരായ മൂന്ന് യുവാക്കള്‍ ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഘത്തിന് ഇരയാക്കിയത്. പീഡിപ്പിച്ച ശേഷം അക്രമികള്‍ ഫ്ലാറ്റ് പരിശോധിച്ച്‌ അവിടെയുണ്ടായിരുന്ന 15 ലക്ഷം രൂപ കവരുകയും ചെയ്തു. യുവതി Read More …