20 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് രണ്ട് വര്‍ഷത്തോളം; മൂന്നു പേര്‍ പിടിയില്‍

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 വയസുകാരിയെ ഒന്നിലധികം തവണ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്‌. ആദ്യത്തെ സംഭവം നടന്നത് 2019 ഏപ്രിലിലാണ്. കുറ്റവാളികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി 2019 മെയ് മാസത്തില്‍ അല്‍വാറിലെ മലഖേര പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിനോ നടപടിയെടുക്കുന്നതിനോ പോലീസ് പരാജയപ്പെട്ടു. രണ്ട് വര്‍ഷത്തിനിടെ നിരവധി തവണയാണ് പെണ്‍കുട്ടി Read More …

രേഷ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ തെരഞ്ഞുള്ള പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്, കാമുകന്‍ എന്ന് സംശയിക്കുന്ന നാല് പേരുടെ പട്ടിക തയാറാക്കി

കൊല്ലം : കരിയിലകൂനയ്ക്കുള്ളില്‍ പെറ്റമ്മ തന്നെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളായ രണ്ട് യുവതികള്‍ ഇത്തിക്കരയാറ്റില്‍ ചാടി ജീവനൊടുക്കിയത് കേസിലെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതി രേഷ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ തെരഞ്ഞുള്ള പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്. രേഷ്മയുടെ കാമുകന്‍ എന്ന് സംശയിക്കുന്ന നാല് പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. Read More …

കറണ്ടു ബില്ലടയ്ക്കാന്‍ പോയ ആറാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍, ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍; രണ്ടു പേര്‍ അറസ്റ്റില്‍

ചെന്നൈ; വൈദ്യുതി ബില്ലടയ്ക്കാന്‍ അമ്മയ്ക്കൊപ്പം പോയ 11 കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ ചെങ്കല്‍പ്പെട്ടിലാണ് സംഭവമുണ്ടായത്. വെങ്കമ്ബാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനി പിക്സീതയുടെ മൃതദേഹമാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. പിക്‌സീതയുടെ അച്ഛന്‍ ഗണേശന് ഇറച്ചിക്കടയാണ്. രണ്ട് സഹോദരങ്ങള്‍ക്കും അച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച Read More …

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് 19 കാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി; അച്ഛന്‍ അറസ്റ്റില്‍

തെങ്കാശി; പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. 19 കാരിയായ ഷാലോം ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തില്‍ മാരിമുത്തുവിനെ അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. സമീപ ഗ്രാമത്തിലെ മുത്തരാജെന്ന യുവാവിനെ ഒരു വര്‍ഷം മുന്‍പ് പ്രണയിച്ച്‌ വിവാഹം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. വിവാഹശേഷം Read More …

ഭക്ഷണം നല്‍കാനെത്തിയ ധാബ ഉടമയുടെ മകന്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു

അംഗുല്‍: ഒഡിഷയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാനെത്തിയ ധാബ ഉടമയുടെ മകന്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡോക്ടറുടേയും സഹോദരന്‍റേയും പരാതിയുടെ അടിസ്ഥാനത്തില്‍ ധാബ ഉടമയുടെ മകന്‍ സുകാന്ത ബെഹേര (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദിപദ പ്രദേശത്തെ വീട്ടില്‍ രാത്രി 11 മണിയോടെയാണ് സുകാന്ത ബെഹേര എത്തിയത്. ഡോക്ടറുടെ Read More …

വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം; കാമുകന് പൂട്ടിട്ട് കാമുകി

വിവാഹം ചെയ്യാന്‍ മതംമാറാന്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തില്‍ 33 കാരനായ ജീവിത പങ്കാളി മു‍ര്‍താസ എന്ന മൃതുഞ്ജയ് ആണ് അറസ്റ്റിലയാത്. ഗ്രേറ്റ‍ര്‍ നോയിഡയിലാണ് സംഭവം നടന്നത്. ബലാത്സം​ഗം, മതംമാറ്റാന്‍ ശ്രമിച്ചൂ എന്നീ കേസുകള്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. മൊറാദാബാദ് സ്വദേശിയാണ് Read More …

വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി യുവതി തട്ടിയെടുത്തത് ലക്ഷങ്ങള്‍

ശാസ്താംകോട്ട: വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി യുവതി തട്ടിയെടുത്തത് ലക്ഷങ്ങള്‍. ശൂരനാട് തെക്ക് കിടങ്ങയം വടക്ക് മാവിലാത്തറ വടക്കതില്‍ അശ്വതി എന്ന 32 കാരിയാണ് എല്‍ഡി ക്ലര്‍ക്കാണെന്നും, റവന്യു വകുപ്പ് ജീവനക്കാരിയെന്നും പറഞ്ഞ് പണം തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്​ പീഡനം; യുവാവ് അറസ്​റ്റില്‍

വ​ട​ക്ക​ഞ്ചേ​രി: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ണ​ക്ക​ന്‍ തി​രു​ത്തി പ​ല്ലാ​റോ​ട് ഭാ​ഗ​ത്ത് പു​ല്ലു​ങ്ക​ല്‍ വീ​ട്ടി​ല്‍ ബി​നീ​ഷി​നെ​യാ​ണ്​ (21) വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. എസ്​.ഐ കെ.​സി. ബൈ​ജു, അ​സി. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ നീ​ര​ജ് ബാ​ബു, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എ.​ആ​ര്‍. രാ​മ​ദാ​സ്, ഡേ​വി​സ്, ഹോം Read More …