പരപുരുഷ ബന്ധമുണ്ടെന്ന് സംശയം; യുവതിയുടെ ജനനേന്ദ്രീയം ഭര്‍ത്താവ് തുന്നിക്കെട്ടി
രാംപൂര്‍: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തേ തുടര്‍ന്ന് ഭര്‍ത്താവ് അവരുടെ ജനനേന്ദ്രീയം ചെമ്ബ് വയറുകൊണ്ട് തുന്നിക്കെട്ടി. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ മിലക് മേഖലയിലാണ് സംഭവം. വീണാവതി എന്ന 22കാരിയോടാണ് ഭര്‍ത്താവിന്റെ ക്രൂരത. സംഭവത്തില്‍ ഭര്‍ത്താവ് രാകേഷിനെ (25) ശനിയാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ ഭാഗത്ത് മാരകമായി മുറവേറ്റ യുവതിയിപ്പോള്‍ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ Read More …
