കൗ​മാ​ര​കാ​രി കു​ളി​മു​റി​യി​ല്‍ പ്ര​സ​വി​ച്ചു; അ​പ​മാ​ന​ഭാ​രം ഒ​ഴി​വാ​ക്കാ​ന്‍ മാതാവിന്റെ തന്ത്രം; ഒടുവില്‍.

കാ​ലി​ഫോ​ര്‍​ണി​യ: കൗ​മാ​ര​കാ​രി​യാ​യ മ​ക​ളു​ടെ ന​വ​ജാ​ത​ശി​ശു​വി​നെ ബാ​ത്ത് ട​ബി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ബി​യാ​ന്ത കൗ​ര്‍ ധി​ല്ല​ന്‍ (45) എ​ന്ന വ​നി​ത​യ്ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. പ​രോ​ള്‍ ല​ഭി​ക്കാ​തെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ജ​യി​ലി​ല്‍ ക​ഴി​യാ​നാ​ണ് വി​ധി. മാ​ര്‍​ച്ച്‌ അ​ഞ്ചി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2018 ന​വം​ബ​ര്‍ 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൗ​മാ​ര പ്രാ​യ​മു​ള്ള മ​ക​ള്‍ ഒ​രു ദി​വ​സം Read More …

മലപ്പുറത്ത് സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറത്ത് സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്‍ സ്വദേശി സുധീഷ് ആണ് മരിച്ചത്. 22 വയസായിരുന്നു. പോത്തുകല്‍ അപ്പന്‍കാവ് കോളനിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ ഉദ്യേഗസ്ഥനായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇദ്ദേഹം മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. മൃതദേഹം നിലമ്ബൂര്‍ ഗവ: ഹോസ്പിറ്റല്‍ Read More …

മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവം; അമ്മ കസ്റ്റഡിയില്‍

കുണ്ടറ:  മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യ(24)യെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഭര്‍ത്താവ് ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി. പിന്നീട് കുഞ്ഞ് കരഞ്ഞപ്പോള്‍ ബകറ്റിലെ Read More …

മലദ്വാരം വഴി ശരീരത്തിലേക്ക് കാറ്റടിച്ച്‌ കയറ്റി, 16കാരന്‍ മരിച്ചു; മൂന്ന് യുവാക്കള്‍ക്കെതിരെ കേസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മലദ്വാരം വഴി ശരീരത്തിലേക്ക് കാറ്റടിച്ച്‌ കയറ്റിയ സംഭവത്തില്‍ 16കാരന് ദാരുണാന്ത്യം. മൂന്ന് പേര്‍ ചേര്‍ന്ന് നടത്തിയ ക്രൂരതയില്‍ ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ ആരോഗ്യനില മോശമായ 16കാരന്‍ രണ്ടുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 22നും 26നും ഇടയില്‍ പ്രായമുള്ള Read More …

വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു

ആഗ്ര: ഉത്തര്‍പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച 19കാരിയെയും മാതാവിനെയും കുത്തി​ക്കൊലപ്പെടുത്തി. ആഗ്രയിലാണ്​ സംഭവം. പരിക്കേറ്റ അടുത്ത ബന്ധുവായ സ്​ത്രീ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്​. കുറ്റകൃത്യത്തിന്​ ശേഷം ​പ്രതി ഒാടി​രക്ഷ​െപ്പട്ടു. പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായ ഗോവിന്ദാണ്​​ പ്രതി. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന്​ ഗോവിന്ദ്​​ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇരു കുടുംബങ്ങള്‍ക്കും ഇരുവരുടെയും സൗഹൃദത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന്​ ഇരു കുടുംബങ്ങളും തമ്മില്‍ Read More …

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; സഹോദരന്റെ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു, ബന്ധത്തിന് നിര്‍ബന്ധിച്ചത് ഭര്‍തൃമാതാവ്

ന്യൂഡെല്‍ഹി:  ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു. സഹോദരനുമായി ലൈംഗികബന്ധത്തിന് യുവതിയെ നിര്‍ബന്ധിച്ചത് ഭര്‍തൃമാതാവാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് ഓടിക്കയറിയ ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ എത്തിയപ്പോഴേക്കും പ്രതി ഓടി Read More …

വന്‍തുക വാഗ്ദാനം ചെയ്തു, ചെന്നുവീണത് സെക്‌സ് റാക്കറ്റില്‍; ‘കസ്റ്റമറോട്’ യാചിച്ച്‌ 45കാരി; രക്ഷകനായി മകന്‍

മുംബൈ: മഹാരാഷ്ട്രയില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് 45കാരിയെ രക്ഷിച്ചു. കൂടുതല്‍ ശമ്ബളം നല്‍കുന്ന ജോലി തരാമെന്ന വ്യാജേനയാണ് 45കാരിയെ സെക്‌സ് റാക്കറ്റ് കെണിയില്‍ വീഴ്ത്തിയത്. ‘കസ്റ്റമറിനോട്’ അപേക്ഷിച്ചതിനെ തുടര്‍ന്ന് മകനെ ഫോണ്‍ വിളിച്ച്‌ അറിയിച്ചതാണ് 45കാരിയുടെ മോചനത്തിന് സഹായകമായത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 45കാരിയാണ് സെക്‌സ് റാക്കറ്റിന്റെ വലയില്‍ വീണത്. വീട്ടുജോലിയെടുത്താണ് 45കാരി കഴിഞ്ഞത്. Read More …

14-കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് പിടികൂടിയ സ്ത്രീ ഗര്‍ഭിണി ! 5000 ഡോളര്‍ പിഴ

14-കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് പിടികൂടിയ സ്ത്രീ ഗര്‍ഭിണി. യുഎസിലാണ് ഒരു വര്‍ഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ യുവതി പീഡിപ്പിക്കുന്നത്. ബ്രിട്ണി ഗ്രേ എന്ന സ്ത്രീയുമായി 14-കാരന് ബന്ധമുണ്ടെന്ന് ചൈല്‍ഡ് അബ്യൂസ് ഹോട്‍ലൈനിലേക്ക് ഒരാള്‍ അറിയിക്കുകയായിരുന്നു. ഇയാളാണ് കേസിലെ സാക്ഷി. സംഭവത്തെക്കുറിച്ച്‌ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ. 14-കാരനുമായി ബ്രിട്ണി ഗ്രേ എന്ന യുവതിക്ക് ശാരീരിക Read More …