7 വയസുകാരിയെ വിറ്റത് പത്തുലക്ഷം രൂപയ്ക്ക്; മാതാപിതാക്കളെ കുടുക്കിയത് അമ്മുമ്മ
സേലം: വ്യവസായിയ്ക്ക് 7 വയസുകാരിയായ മകളെ പത്തുലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍. സംഭവത്തില്‍ വ്യവസായി ആയ കൃഷ്ണന്‍ എന്നയാളെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തതു. കുട്ടിയുടെ അമ്മുമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്‍റെ ചെറുമകളെ മകള്‍ പത്തുലക്ഷം രൂപയ്ക്ക് വിറ്റു എന്നാരോപിച്ചാണ് മുത്തശ്ശി പൊലീസിനെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് Read More …
