ബസ് ജീവനക്കാരനെ സംഘം ചേര്‍ന്ന് കുത്തി

തൃശൂര്‍:ചേര്‍പ്പ് കരുവന്നൂരില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. വെള്ളാങ്കല്ലൂര്‍ സ്വദേശി പോക്കാടന്‍ വീട്ടില്‍ ഗ്ലാഡ് വിനാണ് പരിക്കേറ്റത്. ഇന്നലെ കരുവന്നൂര്‍ ചെറിയ പാലത്താണ് സംഭവം. ബൈക്കുകളിലെത്തിയ നാലംഗസംഘം ബസ് തടഞ്ഞുനിര്‍ത്തിയാണ് ജീവനക്കാരനെ ആക്രമിച്ചത്. കയ്യിലിരുന്ന കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു. ഗ്‌ളാഡ് വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.

കാമുകനും സുഹൃത്തുക്കളും ​ദലിത്​ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്​തു ; മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ദലിത്​ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ​ചേര്‍ന്ന്​ ബലാത്സംഗം ചെയ്​തു. പഞ്ചാബില്‍ ജലന്ദറിലാണ്​ ദാരുണ സംഭവം.പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന ദലിത്​ കുടുംബത്തിലെയാണ്​ പെണ്‍കുട്ടി. കേസിലെ മുഖ്യ പ്രതിയായ സന്ദീപുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന്​ വാഗ്​ദാനം നല്‍കുകയും ചെയ്​തിരുന്നു. Read More …

ഒത്തുതീര്‍പ്പിനെന്ന് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമം; 6 പേര്‍ അറസ്റ്റില്‍

മണ്ണുത്തി; മുന്‍ കേസിന്റെ ഒത്തുതീര്‍പ്പിനെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഗുണ്ടാ സംഘത്തില്‍പ്പെട്ട കൊഴുക്കുള്ളി സ്വദേശികളായ മലയന്‍ വീട്ടില്‍ രാജീവ് (21), പള്ളിയില്‍ വീട്ടില്‍ അക്ഷയ് (20), മൂര്‍ക്കിനിക്കര സ്വദേശികളായ പടിഞ്ഞാറേ വീട്ടില്‍ വിഷ്ണുജിത്ത് (18), പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്മജിത്ത് (18), വലക്കാവ് സ്വദേശി മച്ചില്‍ Read More …

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ആഗ്ര: ഭര്‍ത്താവിനൊപ്പം യാത്രചെയ്തിരുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്കു സമീപമാണ് ബൈക്കിലെത്തിയ മൂവര്‍സംഘം ഭര്‍ത്താവിനൊപ്പമെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സംഘം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനു ശേഷം അക്രമികള്‍ ദമ്ബതികളുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണവും പണവും പിടിച്ചുപറിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച 29 തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് Read More …

ഭാര്യ വേശ്യാവൃത്തിക്ക് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യ കുപ്പി കയറ്റി ഭര്‍ത്താവ്

ഭുവനേശ്വര്‍: വേശ്യാവൃത്തി ചെയ്യാന്‍ തയ്യാറാകാത്ത ഭാര്യയെ ക്രൂരമായി പീഡിപിച്ച ഭര്‍ത്താവ് പിടിയില്‍. ഒഡീഷയിലെ ഭുവനേശ്വറില്‍ കേന്ദ്രപദ ജില്ലയില്‍ ഞെട്ടിക്കുന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യകുപ്പി കയറ്റിയ ഭര്‍ത്താവ് പൊലീസ് പിടിയിലായി. ചന്ദന്‍ ആചാര്യ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓട്ടോഡ്രൈവറായ ഇയാള്‍ പത്ത് വര്‍ഷം മുമ്ബാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മൂന്നാം വര്‍ഷം Read More …

30കാരിയായ അധ്യാപിക പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; 16കാരന്‍ ജീവനൊടുക്കി; അറസ്റ്റ്

ബിലാസ്പൂര്‍: 30 കാരിയായ അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 16കാരന്‍ ആത്മഹത്യ ചെയ്തു. ചത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അധ്യാപിക ഏകയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയ്ക്ക് മുന്‍പ് 16കാരന്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് തോര്‍വ പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഓഫീസര്‍ പരിവേഷ് തിവാരി പറഞ്ഞു. പ്ലസ് Read More …

പ്രായപൂര്‍ത്തിയാകാത്ത വി​ദ്യാ​ര്‍​ഥി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെയ്ത കേസ് ; മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്​​റ്റി​ല്‍

കൊ​ള​ത്തൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​യെ നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും, പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത സംഭവത്തില്‍ മ​ധ്യ​വ​യ​സ്ക​ന്‍ അറസ്റ്റില്‍ .കു​റു​വ തോ​ട്ട​ക്ക​ര തു​ളു​വ​ത്ത് വീ​ട്ടി​ല്‍ മോ​യി​ന്‍ ​ (55)നെയാണ് കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . അതേസമയം കു​ട്ടി​യെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ കാ​ര​ണം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരുന്നു .തുടര്‍ന്നുള്ള പരിശോധനയിലാണ് ര​ക്ഷി​താ​ക്ക​ള്‍ സം​ഭ​വ​മ​റി​ഞ്ഞ​ത്. ഉ​ട​ന്‍​ത​ന്നെ ഇവര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ Read More …

17കാരിയ്‌ക്കൊപ്പം താമസമാക്കിയ 16കാരന്‍ ! ബന്ധത്തില്‍ കുഞ്ഞും പിറന്നു; ബിഹാറിലെ വിവാദക്കേസിലെ അന്തിമവിധി ഇങ്ങനെ.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 16-കാരനെ കോടതി കുറ്റവിമുക്തനാക്കി. കൗമാരക്കാരനൊപ്പം താമസിക്കുന്ന 17 വയസുള്ള പെണ്‍കുട്ടിയ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു പരാതി. പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ ജഡ്ജി മാനവേന്ദ്ര മിശ്ര 16-കാരനെ കുറ്റവിമുക്തനാക്കിയത്. വെറും മൂന്ന് ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി Read More …