യുവാവുമായി പ്രണയം; യുപിയില്‍ മകളുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ പിതാവ്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മകളെ തലയറുത്തുകൊന്ന് പിതാവ്. മകളെ കൊലപ്പെടുത്തിയശേഷം അറുത്തെടുത്ത തലയുമായി പിതാവ് റോഡിലൂടെ സഞ്ചരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഒരു പുരുഷനുമായുള്ള 17കാരിയായ മകളുടെ പ്രണയബന്ധത്തിലുള്ള നീരസമാണ് പിതാവിനെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ലഖ്‌നോവില്‍നിന്ന് 200 കിലോ മീറ്റര്‍ അകലെ പണ്ഡേതര ഗ്രാമത്തിലെ സര്‍വേഷ് കുമാര്‍ എന്നയാള്‍ മകളുടെ Read More …

ലൈംഗികാരോപണം; ബി ജെ പി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍കിഹോളി രാജിവെച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബി ജെ പി നേതാവും മന്ത്രിയുമായ രമേഷ് ജര്‍കിഹോളി രാജിവെച്ചു. കഴിഞ്ഞദിവസമാണ് ജര്‍കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വിഡിയോ പുറത്തെത്തിയത്. എന്നാല്‍ വിഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു വിഡിയോ പുറത്തുവന്നതിനു പിന്നാലെ ജര്‍കിഹോളിയുടെ പ്രതികരണം. അതിനിടെ ബുധനാഴ്ച ജര്‍കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. ജര്‍കിഹോളിയുടെ രാജി Read More …

കെട്ടിടത്തിന് മുകളില്‍ നിന്ന് മൂന്ന് വയസുകാരനെ യുവതി എറിഞ്ഞുകൊന്നു

ഹൈദരാബാദ്: കെട്ടിടത്തിന് മുകളില്‍ നിന്ന് മൂന്ന് വയസുകാരനെ യുവതി എറിഞ്ഞുകൊന്നു. ഹൈദരാബാദില്‍ ആണ് സംഭവം നടന്നത്. ഭര്‍ത്താവ് ഭര്‍ത്തൃസഹോദരന്റെ മകനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്നതില്‍ മനംനൊന്താണ് യുവതി കുഞ്ഞിനെ എറിഞ്ഞ് കൊന്നത്. അയേഷ എന്ന ഇരുപത്തിരണ്ട്കാരിയാണ് കുട്ടിയെ രണ്ടാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നത്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ Read More …

മകളെ ശല്യംചെയ്‌തെന്ന് പോലീസില്‍ പരാതിപ്പെട്ടു; അച്ഛനെ വെടിവെച്ച്‌ കൊലപ്പെടുത്തി

ലഖ്‌നൗ: മകളെ ശല്യംചെയ്‌തെന്ന് പോലീസില്‍ പരാതിപ്പെട്ട അച്ഛനെ വെടിവെച്ച്‌ കൊലപ്പെടുത്തി. യുപിയിലാണ് സംഭവം. 2018 ജൂലൈയിലാണ് ആറുപേര്‍ക്കെതിരെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പ്രതിയുടെ ഭാര്യയും അമ്മയും പെണ്‍കുട്ടിയെയും പിതാവിനെയും അമ്ബലത്തില്‍ വച്ച്‌ കണ്ടിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും പഴയ കേസിനെചൊല്ലി തര്‍ക്കമായി. ഇതിനിടെ സ്ഥലത്തെത്തിയ പ്രതി പെണ്‍കുട്ടിയുടെ അച്ഛനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അച്ഛനെ വെടിവച്ചെന്ന് Read More …

രണ്ടു വയസുകാരിയെ അച്ഛന്‍ കഴുത്തുഞെരിച്ച്‌ കൊന്നു; കുട്ടിയുടെ മൃതദേഹം വഹിച്ച്‌ ബൈക്കില്‍ മൂത്തമകള്‍, ഞെട്ടലോടെ നാട്ടുകാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടു വയസുകാരിയെ അച്ഛന്‍ കഴുത്തുഞെരിച്ച്‌ കൊന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ മൂത്ത മകള്‍ക്ക് കൈമാറി. കുട്ടിയുടെ മൃതദേഹം വഹിച്ച്‌ മൂത്തമകള്‍ അച്ഛന്റെ ബൈക്കില്‍ വരുന്നത് കണ്ട നാട്ടുകാര്‍ ഞെട്ടി. നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച യുവാവിനെ പിന്നീട് പൊലീസിന് കൈമാറി. ഗോരഖ്പൂറിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. പ്രതി രമേഷ് Read More …

പൂജാ സമയത്ത് നഗ്‌നയായി നില്‍ക്കണം; ആകാശത്ത് നിന്ന് കോടികള്‍ മഴയായ് പെയ്യും; പരാതിയുമായി പെണ്‍കുട്ടി; 5 പേര്‍ അറസ്റ്റില്‍

നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്്. പെണ്‍കുട്ടി നഗ്നയായി നിന്നാല്‍ ആകാശത്ത് നിന്ന് 50 കോടി രൂപ മഴ പോലെ പെയ്യുമെന്നായിരുന്നു ഇവരുടെ അവകാശവാദം. നാഗ്പൂരിലാണ് സംഭവം. കഴിഞ്ഞ മാസമാണ് അഞ്ച് പേരില്‍ ഒരാള്‍ തന്നെ സമീപിച്ചിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പ്രത്യേക പൂജകള്‍ ചെയ്താല്‍ സമ്ബന്നയാകാമെന്നും Read More …

വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം:  വട്ടപ്പാറയില്‍ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണക്കോട് സ്വദേശി സനില്‍ദാസ് ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ചയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തുള്ള ബ്യൂടിപാര്‍ലറില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പ്രതിയായ സനില്‍ദാസിന്റെ ഓടോറിക്ഷയില്‍ സഞ്ചരിച്ച സമയത്താണ് പരിചയപ്പെട്ടത്. Read More …

‘ഒന്നരലക്ഷം രൂപയും സെക്സും’; കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിക്ക് യുവതിയുടെ വാഗ്ദാനം

നാഗ്പുര്‍: കാമുകനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്ര മഹാപുര്‍ സ്വദേശിനിയായ ഇരുപതുകാരിയാണ് അറസ്റ്റിലായിരിക്കുന്നത്. വാടകക്കൊലയാളിയും കൊലപാതകം ആസൂത്രണം ചെയ്യാന്‍ കൂട്ടുനിന്നതിന് യുവതിയുടെ മാതാപിതാക്കളും പൊലീസ് പിടിയിലായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇവരുടെ കാമുകനായ ചന്ദു മഹാപുര്‍ കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും അകന്ന ബന്ധുവുമായ ഭരത് ഗുജ്ജാര്‍ എന്നയാളുടെ സഹായത്തോടെയാണ് യുവതി കൃത്യം നടപ്പാക്കിയത്. Read More …