ബലാത്സംഗ ശ്രമം ചെറുത്ത വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി തീ കൊളുത്തി

ഷാജഹാന്‍പുര്‍: കൂട്ട ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം തീ കൊളുത്തി. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍ പുരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാന്‍പുര്‍ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. നാലംഗ സംഘത്തിന്റെ ബലാത്സംഗ ശ്രമം വിദ്യാര്‍ത്ഥിനി ചെറുത്തു തോല്‍പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ നഗ്നയാക്കി തീ കൊളുത്തുക ആയിരുന്നു. രണ്ടാം Read More …

മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ലെ ആ​ദ​ര്‍​ശ് ന​ഗ​റി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​മൊ​പ്പം മാ​ര്‍​ക്ക​റ്റി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ്ടാ​വ് 25കാ​രി​യാ​യ യു​വ​തി​യു​ടെ പ​ഴ്‌​സ് ത​ട്ടി​പ്പ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ മോ​ഷ​ണ ശ്ര​മം ത​ട​ഞ്ഞ യു​വ​തി​യെ മോ​ഷ്ടാ​വ് കൈ​യി​ല്‍ ക​രു​തി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് Read More …

കാമുകന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് വിലയിട്ട് പ്രതികാരം, ഫോട്ടോയും ഫോണ്‍ നമ്ബറും ഉള്‍പ്പെടെ ഫെയ്‌സ്ബുക്കില്‍ ; യുവതി അറസ്റ്റില്‍

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോയും മൊബൈല്‍ നമ്ബറും ഫെയ്‌സ്ബുക്കിലൂടെ പങ്കിട്ട് യുവതിയുടെ ക്രൂരത. ഫോട്ടോയ്ക്ക് മുകളില്‍ വില 2,500 രൂപ എന്നും ചേര്‍ത്തിരുന്നു. സംഭവത്തില്‍ യുവതി അറസ്റ്റില്‍ . മധ്യപ്രദേശ് മൊറേന സ്വദേശിയും അഹമ്മദാബാദില്‍ താമസക്കാരിയുമായ രാധ സിങ്ങിനെ(32)യാണ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ പിടികൂടിയത്.അഹമ്മദാബാദ് ഗോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ Read More …

പിതാവും മകനും ചേര്‍ന്ന്​ യുവതിയെ കൂട്ട ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തി; 30-കാരി ഗുരുതരാവസ്ഥയില്‍

സീതാപുര്‍: ഉത്തര്‍പ്രദേശി​ല്‍ വീണ്ടും ക്രൂര പീഡനം. പിതാവും മകനും ചേര്‍ന്ന്​ യുവതിയെ ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. വ്യാഴാഴ്​ച നടന്ന സംഭവത്തില്‍ പ്രതികളായ പിതാവിനെയും മകനെയും പൊലീസ്​ അറസ്റ്റ്​ ചെയ്തു. സീതാപുര്‍ മിശ്രിക്കിലെ സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെ അ​തുവഴി വന്ന റിക്ഷക്കാരന്‍ യുവതിക്ക്​ ​ലിഫ്​റ്റ് നല്‍കുകയായിരുന്നു.തുടര്‍ന്ന് Read More …

ട്യൂഷന് വന്ന ആണ്‍കുട്ടിയെ 45കാരി ലൈംഗികപീഡനത്തിന് ഇരയാക്കി; മകള്‍ക്ക് കല്യാണം ആലോചിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്. ട്യൂഷന്‍ പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ സ്ത്രീ ആണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സിദ്ധാര്‍ഥ നഗറിലാണ് സംഭവം. കോടതിയുടെ ഉത്തരവ് അനുസരിച്ച്‌ മോമിന ഖത്തൂണിനെതിരെയാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജൂലൈ 2016ലാണ് ആദ്യമായി Read More …

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ റിമാന്‍ഡില്‍

ഇടുക്കി: ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ റിമാന്‍ഡില്‍. ഇടുക്കിയിലെ ഏലപ്പാറയിലാണ് സംഭവം. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന മകള്‍ കൊവിഡ് സമയത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു അച്ഛന്റെ പീഡനം. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി വണ്ടിപെരിയാറിലെ സ്പെഷ്യല്‍ സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. ഏലപ്പാറയിലെ വീട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് അച്ഛന്‍ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചതാണ്. അച്ഛനല്ലാതെ Read More …

അയല്‍ക്കാരിയെ കൊന്ന് ഹൃദയം എടുത്ത് ഉരുളക്കിഴങ്ങ് ഇട്ട് കറിവെച്ചു; അമ്മാവനെയും നാലു വയസുകാരിയെയും കഴിപ്പിച്ചു

വാഷിംഗ്ടണ്‍: മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയുടെ കൊലപാതക രീതിയില്‍ അമ്ബരന്ന് യുഎസ് പോലീസ്. ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണ്‍ എന്നയാളാണ് മൃഗീയമായ കൊലപാതകങ്ങള്‍ നടത്തിയത്. യുഎസിലെ ഒക്ലഹോമയിലാണ് അതിദാരുണ കൊലപാതകം നടന്നത്. ഫെബ്രുവരി ഒമ്ബതിനാണ് ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണ്‍ എന്നയാള്‍ മൂന്നുപേരെ കൊലപ്പെടുത്തിയത്. അയല്‍ക്കാരിയായ യുവതി, അമ്മാവന്‍, അമ്മാവന്റെ ചെറുമകളായ നാലുവയസ്സുകാരി എന്നിവരെയാണ് ഇയാള്‍ Read More …

വീടുവിട്ടിറങ്ങിയ യുവതിയെ പീഡിപ്പിച്ച രണ്ട് സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ പിടിയില്‍

കണ്ണൂര്‍: വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍. കണ്ണൂര്‍ പട്ടുവം പറപ്പൂര്‍ സ്വദേശി രൂപേഷ്, കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാരുമായി വഴക്കിട്ട് കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ നിന്നും വീടുവിട്ടിറങ്ങിയ 24 വയസ്സുള്ള യുവതിയാണ് പീഡനത്തിനിരയായത്. Read More …