‘പച്ചജീവനോടെ ഞങ്ങളെ കിണറ്റില്‍ മുക്കിക്കൊന്നാലും ആരും ചോദിക്കാനില്ല’; സന്യാസിനി വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര
തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ എന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ദിവ്യയുടെ മാതാപിതാക്കന്മാര്‍ ജീവിതകാലം മുഴുവന്‍ നീതി കിട്ടാതെ അലയുന്ന കാഴ്ച്ച കൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പോലീസ് പഴുതുകള്‍ Read More …
