അതിബുദ്ധി, ഭാര്യയുടെ വീട്ടില്‍ കുഴിച്ചിട്ടത് 28 കിലോഗ്രാം കഞ്ചാവ്
മാള; മാള പുത്തന്‍ചിറ പൊരുന്നക്കുന്നില്‍ 28 കിലോഗ്രാം കഞ്ചാവ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി,, പുത്തൂര്‍ സ്വദേശി തെക്കെയില്‍ ഷിജോ (26) യുടെ ഭാര്യയുടെ വീട്ടുവളപ്പിലാണ് കഞ്ചാവ് പൊതികള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്, കിണറിനു സമീപത്തായാണ് കഞ്ചാവ് കുഴിച്ചിട്ടത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ സി ഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പോലിസ് പ്രത്യേക Read More …
