ഭര്‍ത്തൃവീട്ടില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതി അറസ്റ്റില്‍

തൃശ്ശൂര്‍: ഭര്‍ത്തൃവീട്ടില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതി അറസ്റ്റില്‍. എരുമപ്പെട്ടി പോലീസാനു എയ്യാല്‍ സ്വദേശിയായ മുപ്പത്തൊന്നുകാരിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് യുവതിയെ വീട്ടില്‍നിന്ന് കാണാതായത്. വൈകീട്ടോടെ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു . തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച യുവതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.ജുവനൈല്‍ ജസ്റ്റിസ് Read More …

അമ്മയുടെ കാമുകന്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, പ്രതി കുടുങ്ങിയത് മകളെ പീഡിപ്പിക്കുന്നത് നേരില്‍കണ്ട ‘അമ്മ പരാതി നല്‍കിയതോടെ

കൊല്ലം: നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി 22കാരിയായ യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയാക്കിയ യുവാവ് അറസ്റ്റില്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത് തിരുവനന്തപുരം പൂവച്ചല്‍ പന്നിയോട് ഗീതുഭവനില്‍ ചന്തുകുമാറിനെയാണ്(32) എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ഭര്‍ത്താവ് എന്ന നിലയില്‍ ഒന്‍പത് വര്‍ഷമായി ഇവിടെ താമസിച്ചു വരികയായിരുന്നു ചന്തുകുമാര്‍. ഇതിനിടെയാണ് പീഡനം അരങ്ങേറിയത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ മാതാവ് Read More …

ബന്ധുവായ 80കാരനെതിരെ ബലാത്സംഗ പരാതിയുമായി 22കാരി; ആണ്‍സുഹൃത്തിനൊപ്പം വീട്ടിലെത്തിയ തന്നെ മദ്യം നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്തുവെന്ന് പരാതി

ഹൈദരാബാദ്: ബന്ധുവായ 80കാരനെതിരെ ബലാത്സംഗ പരാതിയുമായി 22കാരി. ആണ്‍സുഹൃത്തിനൊപ്പം വീട്ടിലെത്തിയ തന്നെ മദ്യം നല്‍കി മയക്കിയ ശേഷം ബന്ധു ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതി. എന്നാല്‍ വീട്ടിലെത്തിയ യുവതി തന്റെ വിലകൂടിയ വാച്ച്‌ മോഷ്ടിച്ചുവെന്ന പരാതിയുമായി 80കാരനും പോലീസിനെ സമീപിച്ചിട്ടുണ്ട്. തെലങ്കാനയിലെ ബഞ്ചാര ഹില്‍സില്‍ ആണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതി Read More …

സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 505 ചാക്ക് റേഷന്‍ അരിയും ഗോതമ്ബും പിടികൂടി

കൊല്ലം: നെല്ലുമുക്കിനടത്തുള്ള ഒരു സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 505 ചാക്ക് റേഷന്‍ അരിയും ഗോതമ്ബും പിടിച്ചെടുത്തതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ സി എസ് ഉണ്ണികൃഷ്ണകുമാറിന്റെ നിര്‍ദേശ പ്രകാരം താലൂക്ക് സപ്ലൈ ഓഫീസര്‍ സി വി അനില്‍കുമാര്‍, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ സി ഐ രമേഷ്, എസ് ഐ ഷൈന്‍, Read More …

കൊല്ലത്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; സ്വര്‍ണമാല തട്ടിയെടുത്തതായും പരാതി

കൊല്ലം: പത്താംക്ലാസുകാരിയെ സ്‌നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരന്‍ അറസ്റ്റില്‍. ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചാണ് ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നത്. കൂടാതെ പെണ്‍കുട്ടിയുടെ സ്വര്‍ണ മായ ഇയാള്‍ കൈക്കലാക്കുകയും ഇത് വിറ്റ് കിട്ടിയ പണമുപയോഗിച്ചു രണ്ട മൊബൈല്‍ ഫോണുകള്‍ വാങ്ങുകയും ചെയ്തു. ഇതില്‍ ഒന്ന് Read More …

ഭാര്യയും കാമുകനും ചേര്‍ന്ന്‌ ഭര്‍ത്താവിനെ കൊന്നു; കോവിഡ്‌ എന്ന്‌ നാട്ടുകാരെ വിശ്വസിപ്പിച്ചു

ന്യൂഡല്‍ഹി : ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്ത്താവിനെ ഭാര്യയും കാമുകനും ചേര്ന്ന് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി. ഡല്‍ഹി അശോക് വിഹാറില് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡല്‍ഹി സ്വദേശിയായ ശരത് ദാസ്(46) ആണ് കൊല്ലപ്പെട്ടത്. മുപ്പതുകാരിയായ അനിതയും കാമുകന് സഞ്ജയും ചേര്ന്ന് കൊല നടത്തിയ ശേഷം കൊറോണ ബാധിച്ച്‌ ഭര്ത്താവ് മരിച്ചെന്ന് അയല്ക്കാരോട് പറയുകയായിരുന്നു. താന് രാവിലെ എഴുന്നേറ്റപ്പോള് Read More …

ആടുത്ത വീട്ടിലെ ആണ്‍കുട്ടി കണ്ടു; മിഠായി നല്‍കി ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 75കാരന്‍ പിടിയില്‍

വിഴിയനഗരം:  അയല്‍വാസിയായ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 75കാരന്‍ അറസ്റ്റില്‍. ആന്ധ്രയിലെ വിഴിയനഗരം ജില്ലയിലെ രംഗരായപുരം ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. അല്ലിപുറപ് സത്യം എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ മിഠായി നല്‍കി വീട്ടിലേക്ക് എത്തിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മിഠായി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ കുട്ടി ഇയാളുടെ കുടിലിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ ശാരീരികമായി Read More …

വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍; ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍

കോട്ടയ്ക്കല്‍: വീട്ടിനകത്ത് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. കാടാമ്പുഴ കരേക്കാട് തടംപറമ്പ് പള്ളിക്ക് സമീപം താമസിക്കുന്ന കുഴഞ്ഞില്‍ തൊടി സാവിത്രിയാണ് (50) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മായാണ്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടാമ്പുഴ പൊലീസ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം വീട്ടില്‍ തന്നെയാണുള്ളത്. ഫോറന്‍സിക് പരിശോധനക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് Read More …