എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി വീണ്ടും കശ്മീരിനെക്കുറിച്ചുള്ള വിവാദപ്രസ്താവനയുമായി രംഗത്ത്. കശ്മീരിലേക്ക് എത്രയൊക്കെ പട്ടാളക്കാരെ അയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന. വാസ്തവത്തില്‍ കശ്മീരിനെ പ്രത്യേക സംസ്ഥാന പദവി എടുത്തുകളയുകയും 370ാം വകുപ്പ് റദ്ദാക്കുകയും ചെയ്ത ശേഷം കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. 2018ല്‍ 417 Read More …
