മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും സംഘവും യൂറോപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിലെ നോക്കിയ ഫാക്ടറിയും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ് സന്ദർശിച്ചിരുന്നു. പ്രളയത്തെ Read More …

ആര്‍എസ്‌എസ് യൂണിഫോമിനെതിരെ കോണ്‍ഗ്രസിന്റെ ട്വീറ്റ്; വിമര്‍ശിച്ച്‌ ബിജെപി

ന്യൂഡല്‍ഹി: ആര്‍എസ്‌എസ് യൂണിഫോമിനെതിരായ കോണ്‍ഗ്രസിന്റെ ട്വീറ്റ് അപലപനീയമാണെന്നു ബിജെപി. രാജ്യം അഗ്നിക്കിരയാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമമെന്നു ബിജെപി നേതാവ് തരുണ്‍ ചുഗ് ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഇത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതല്ലെന്നു ബിജെപി നേതാവ് സംബിത് പത്ര. രാജ്യത്ത് ആക്രമം വേണോ എന്നു രാഹുല്‍ ഗാന്ധിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് ഉടന്‍ തന്നെ ചിത്രം നീക്കം ചെയ്യണമെന്നു Read More …

തെരുവുനായ ശല്യം; വിപുലമായ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് തെരുവുനായ ശല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ അടിയന്തിര നടപടി എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നാളെ(തിങ്കളാഴ്ച) ഉന്നതതല യോ​ഗം ചേരുമെന്നും പ്രശ്നം പരിഹരിക്കുന്നതിനായി വിപുലമായ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. 152 സ്ഥലങ്ങളില്‍ എബിസി സെന്‍്ററുകള്‍ സര്‍ക്കാര്‍ സജ്ജീകരിക്കും. 30 എണ്ണം ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആംഭിച്ചിട്ടുണ്ടെന്ന് എം Read More …

കേരളത്തിലെ ബിജെപിയുടെ ദയനീയാവസ്ഥയില്‍ അസംതൃപ്തിയുമായി മോദി

കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി(Narendra Modi). കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തിലാണ് മോദി അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് പരിഹസിച്ചു. നേതൃതലത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ല. പേപ്പറിലുള്ള കാര്യങ്ങള്‍ പ്രവൃത്തിയില്‍ കാണുന്നില്ലെന്നും മോദി വിമര്‍ശിച്ചു. പ്രകാശ് ജാവഡേക്കറിന് കേരളത്തിന്റെ ചുമതല നല്‍കിയത് ഇതിന് പിന്നാലെയാണ്. Read More …

പ്രതിസന്ധിയല്ല, ബുദ്ധിമുട്ട്‌: ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലല്ലെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന്‌ മന്ത്രി കെ.എന്‍. ബാലഗോപാല്‍. സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ട്‌. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്ന രീതിയില്‍ ബുദ്ധിമുട്ടുകളില്ല. കേന്ദ്രം ഭീമമായ തോതില്‍ പണം വെട്ടിക്കുറച്ചതാണ്‌ സംസ്‌ഥാനത്തെ പ്രതികൂലമായി ബാധിച്ചതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍നിന്ന്‌ ജി.എസ്‌.ടി. കുടിശിക കിട്ടാനുണ്ട്‌.അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കേന്ദ്രം പണം തന്നില്ലെങ്കില്‍ ഭാവിയില്‍ സാമ്ബത്തികഞെരുക്കം ഉണ്ടാകും. എന്നാല്‍ ഓവര്‍ Read More …

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍; ട്രഷറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ട സ്ഥിതിയിലേക്ക്

തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധിയിലേക്ക്. ദിവസങ്ങളായി റിസര്‍ബാങ്കിന്റെ വേയ്‌സ് ആന്‍ഡ് മീന്‍സ് വായ്പയെ ആശ്രയിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. 1683 കോടിരൂപയാണ് കേരളത്തിന് എടുക്കാവുന്ന വായ്പ പരിധി. ഇതിന്റെ പരിധിയെത്തിയതിനാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാവും. ഓണാക്കാല ആനുകൂല്യങ്ങളു ശമ്ബളം, പെന്‍ഷന്‍, വായ്പാതിരിച്ചടവ് തുടങ്ങിയ പതിവുചെലവുകള്‍ എല്ലാം കഴിഞ്ഞതോടെയാണ് സംസ്ഥാന Read More …

തെരുവുനായ്‍ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടിയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി‍

ന്യൂദല്‍ഹി: തെരുവ് നായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടി മൂലം ചെലവാകേണ്ടി വരുന്ന തുകയും തെരുവുനായ്ക്കള്‍ വാക്സിന്‍ നല്‍കേണ്ട ചെലവും വഹിക്കേണ്ടിവരുമെന്ന അഭിപ്രായപ്രകടനവുമായി സുപ്രീംകോടതി . കേരളത്തിലെ തെരുവ് നായകളുടെ ആക്രമണം കൂടിവരുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ജെ.കെ. മഹേശ്വരിയുടെ ഈ നിരീക്ഷണം നടത്തിയത്. ആര്‍ക്കെങ്കിലും തെരുവുനായയുടെ കടിയേറ്റാന്‍ അതിന്‍റെ ചെലവും തീറ്റുപ്പോറ്റുന്നവര്‍ വഹിക്കണമെന്ന് Read More …

ഒമാനില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

മനാമ: ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലേക്കും തിരിച്ചുമുളള സര്‍വീസുകളാണ് റദ്ദാക്കിയത്. മംഗളൂരുവില്‍നിന്നുള്ള സര്‍വീസും റദ്ദാക്കി. തിങ്കള്‍, ബുധന്‍, ഞായര്‍ ദിവസങ്ങളിലെ കോഴിക്കോട്–- മസ്കത്ത്––കോഴിക്കോട് വിമാന സര്‍വീസുകള്‍ റദ്ദാക്കി. വ്യാഴാഴ്ച മസ്കത്തില്‍നിന്ന് കണ്ണൂരിലേക്കും വെള്ളിയാഴ്ച കണ്ണൂരില്‍നിന്ന് മസ്ക്കത്തിലേക്കുമുള്ള സര്‍വീസും റദ്ദാക്കി. വ്യാഴം, തിങ്കള്‍ ദിവസങ്ങളിലെ കൊച്ചി-–-മസ്കത്ത്–– കൊച്ചി Read More …