മരം മുറിച്ചപ്പോള്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്ത സംഭവം: മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അതോറിട്ടിയോട് റിപ്പോര്‍ട്ട് തേടി

മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡരികിലെ മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ ചത്തതില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു. സംഭവത്തില്‍ ദേശീയപാത അതോറിട്ടിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിര്‍മ്മാണമായതിനാലാണ് NHAl യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. Read More …

‘ബന്ധുനിയമനം’ ബിജെപിയെ തിരിച്ചടിക്കുന്നു; കരിവാരിത്തേക്കാനുള്ള ശ്രമമെന്ന് സുരേന്ദ്രന്‍; മകന്റെ ജോലി വിവാദത്തില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ജോലി നേടിയ നടപടിയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നു. നടപടി ബന്ധുനിയമനമാണെന്ന സംശയം ഉണര്‍ത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സംഭവം രാഷ്ട്രീയ വിവാദമാകുന്നത്. സര്‍വകലാശാലകളിലെ ബന്ധുനിയമന ആരോപണം ഉയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബിജെപിയും സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനം Read More …

എ​​ന്നെ അ​​പ​​മാ​​നി​​ക്കാ​​ന്‍ ശ്ര​​മ​​ം: വി.​​ഡി. സ​​തീ​​ശ​​ന്‍

പ​​​​റ​​​​വൂ​​​​ര്‍: ത​​​​ന്നെ അ​​​​പ​​​​കീ​​​​ര്‍​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും അ​​​​പ​​​​മാ​​​​നി​​​​ക്കാ​​​​നു​​​​മാ​​​​ണ് പ​​​​റ​​​​വൂ​​​​രി​​​​ലെ സി​​​​പി​​​​എം നേ​​​​തൃ​​​​ത്വം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പ​​​​റ​​​​ഞ്ഞ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം വ്യാ​​​​പ​​​​ക​​​​മാ​​​​യി പോ​​​​സ്റ്റ​​​​റു​​​​ക​​​​ള്‍ ഒ​​​​ട്ടി​​​​ച്ചും നോ​​​​ട്ടീ​​​​സു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യും വ്യാ​​​​ജ​​​​പ്ര​​​​ച​​​​ാര​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ്. അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി വി​​​​ദേ​​​​ശ​​​​യാ​​​​ത്ര ന​​​​ട​​​​ത്തി​​​​യെ​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ​​​​യും എ​​​​ന്താ​​​​ണ് യാ​​​​ത്രാ ഉ​​​​ദ്ദേ​​​​ശ്യം എ​​​​ന്ന​​​​റി​​​​യി​​​​ക്കാ​​​​തെ​​​​യും ത​​​​നി​​​​ക്ക് വി​​​​ദേ​​​​ശ​​​​ത്ത് പോ​​​​കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. അ​​​​ങ്ങനെ പോ​​​​യി​​​​ട്ടു​​​​മി​​​​ല്ല. Read More …

ഭാരത ഐക്യയാത്ര: കന്യാകുമാരിയില്‍ രാഹുലിന് സ്റ്റാലിന്‍ പതാകകൈമാറും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത ഐക്യയാത്രയ്ക്ക് തുടക്കംകുറിച്ച് കന്യാകുമാരിയില്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയപതാക കൈമാറുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഈമാസം ഏഴിന് കന്യാകുമാരിയില്‍നിന്നാണ് കശ്മീരിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.യാത്ര പുറപ്പെടുന്നതിനുമുമ്പ് രാഹുല്‍ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ശ്രീപെരുംപുതൂരിലെ സ്മാരകം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കും. പിന്നീടാകും കന്യാകുമാരിയിലേക്ക് പോവുക. കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സ്മാരകവും തിരുവള്ളൂര്‍ പ്രതിമയും കാമരാജ് സമാധിയും Read More …

ലോകത്തെ അഞ്ചാമത്തെ സമ്ബദ് വ്യവസ്ഥയായി ഇന്ത്യ

സാമ്ബത്തിക രംഗത്ത് കുതിപ്പ് തുടരുന്ന ഇന്ത്യയ്‌ക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി. ലോകത്തിലെ അഞ്ചാമത്തെ സമ്ബദ്‌വ്യവസ്ഥയായി മാറിയതാണ് ഇന്ത്യയുടെ സാമ്ബത്തിക കുതിപ്പിനെ ശ്രദ്ധേയമാകുന്നത്. ബ്രിട്ടനെ ആറാമത്തെ ആറാം സ്ഥാനത്തേക്ക് പിന്തളളിയാണ് ഇന്ത്യ അഞ്ചാമത്തെത്തിയത്. മുന്‍ ബ്രിട്ടീഷ് കോളനിയായ ഇന്ത്യ 2021ലെ അവസാന മൂന്ന് മാസങ്ങളില്‍ യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി മാറുകയായിരുന്നു. അന്താരാഷ്‌ട്ര നാണയ Read More …

ഐ.എന്‍.എസ് വിക്രാന്ത്: ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പരിഭവമില്ല- എ.കെ. ആന്റണി

തിരുവനന്തപുരം: ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ച ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പരിഭവമില്ലെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി കേരളകൗമുദിയോട് പറഞ്ഞു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ആന്റണി ടി.വി ചാനലിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ചടങ്ങ് തത്സമയം കണ്ടത്. ഞങ്ങളൊക്കെ പഴയ ആള്‍ക്കാരായില്ലേ, പുതിയ ആള്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ Read More …

വിവാഹ മോചനത്തിനെതിരെ കേരള ഹൈക്കോടതി

കൊച്ചി; വിവാഹ മോചനത്തിനെതിരെ കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ആവശ്യം കഴിയുമ്ബോള്‍ ഒഴിവാക്കുന്ന ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വളരുകയാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ചിന്റെ Read More …

ജമ്മു കശ്മീരിലെ സോപോരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ വധിച്ചു. സോപാരയിലെ ബൊമൈ മേഖലയില്‍ രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഇന്നലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു.