യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ക്ലിഫ് ഹൗസ് സന്ദര്‍ശനം: ഏഴു ചോദ്യം, ഒരേ ഉത്തരം നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് ജനറലുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച സംബന്ധിച്ച് ഏഴുചോദ്യങ്ങള്‍ക്ക് ഒരേ ഉത്തരം നല്‍കി മുഖ്യമന്ത്രി. നിയമസഭയില്‍ എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫിന്റെ നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.ക്ലിഫ്ഹൗസില്‍ ഒട്ടേറെത്തവണ മുഖ്യമന്ത്രി കോണ്‍സുലേറ്റ് ജനറലുമായി രഹസ്യചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സനീഷിന്റെ ചോദ്യം.ഷാര്‍ജ ഭരണാധികാരിയുടെ ഔദ്യോഗികപരിപാടിയില്‍ മാറ്റംവരുത്തി Read More …
