മന്‍ കി ബാത്ത്: പ്രധാനമന്ത്രി ആശയങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
ന്യൂഡെല്‍ഹി: 2022 ഓഗസ്റ്റ് 28-ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിട്ടുള്ള മന്‍ കി ബാത്തിന്റെ വരാനിരിക്കുന്ന എപ്പിസോഡിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിച്ചു. ആശയങ്ങള്‍ MyGov, Namo App എന്നിവയില്‍ പങ്കിടാം അല്ലെങ്കില്‍ സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ 1800-11-7800 എന്ന നമ്ബര്‍ ഡയല്‍ ചെയ്യാം. MyGov-ന്റെ ക്ഷണം പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി Read More …
