മന്ത്രിസഭാ പുനസംഘടന, ഏഴ് പുതിയ ജില്ലകള്‍; പാര്‍ത്ഥയുടെ അറസ്റ്റിന് പിന്നാലെ മമതയുടെ പ്രഖ്യാപനം
കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിയില്‍ അറസ്റ്റിലായതിന് പിന്നാലെ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതോടെ ക്യാബിനറ്റ് പുനഃസംഘടന പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. പാര്‍ത്ഥ ചാറ്റര്‍ജിയെ പുറത്താക്കിയതോടെ മൂന്ന് മന്ത്രിമാരുടെ ഒഴിവാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ ഉണ്ടായിരുന്നത്. നേരത്തെ രണ്ട് മന്ത്രിമാര്‍ മരിച്ചിരുന്നു. ഇതോടെ ബുധനാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും നാലോ അഞ്ചോ പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും Read More …
