ഗൂഢാലോചന കേസ്;പി സി ജോര്‍ജിന് മുന്‍കൂര്‍ജാമ്യം
തിരുവനന്തപുരം:ഗൂഢാലോചന കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ജാമ്യം. തിരുവനന്തപുരം ഏഴാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വപ്ന സുരേഷാണ് കേസിലെ മറ്റൊരു പ്രതി. കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയിരുന്നു.സാക്ഷി നല്‍കിയ മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയത്ത് സ്വപ്നയ്ക്കൊപ്പം മാതാവ് പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗൂഢാലോചനക്കേസില്‍ സ്വപ്ന Read More …
