പാല്‍ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്നത് ആശങ്കാജനകമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പാല്‍ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മില്‍മ ചെയര്‍മാന്‍ ആയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.എ ബാലന്‍മാസ്റ്റര്‍ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വില വര്‍ദ്ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജി.എസ്.ടി കൂടുന്നതോടെ കുടുംബ ബഡ്ജറ്റ് തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കടന്ന കൈ ആയിപ്പോയി Read More …
