വിഡി സതീശന്റെ നിലവാരത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കരുത്; കടുപ്പിച്ച്‌ എംഎ ബേബി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അവസാന വാക്കായ രാഹുല്‍ ഗാന്ധി സിപിഎമ്മിനെ വിമര്‍ശിച്ചതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാഹുല്‍ ഗാന്ധി കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണമെന്ന് ബേബി പ്രതികരിച്ചു. സിപിഎമ്മും ബിജെപിയും ധാരണയുണ്ടെന്ന അഭിപ്രായം ശരിക്കും രാഹുല്‍ ഗാന്ധിക്കുണ്ടോ? രാജ്യത്തെ പ്രതിപക്ഷ ഐക്യനിരയില്‍ എപ്പോഴും ഇടതുപക്ഷത്തിന്റെ സാന്നിധ്യമുണ്ട്. ഇടതുപക്ഷത്തിന്റെ പങ്കില്ലാത്ത പ്രതിപക്ഷ ഐക്യമാണോ രാഹുല്‍ Read More …

ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ കൊടുത്ത പടക്കം അയാളുടെ കയ്യില്‍നിന്ന് തന്നെ പൊട്ടി: സുധാകരന്‍

കോഴിക്കോട്: താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതു സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജനശ്രദ്ധ തിരിച്ചുവിടാന്‍ ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിട്ടപ്പോള്‍ അത് അയാളുടെ കയ്യില്‍ കിടന്നു തന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നുവെന്നും കെ.സുധാകരന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.മണ്ടത്തരങ്ങള്‍ക്കും വിടുവായത്തങ്ങള്‍ക്കും Read More …

ശബരിമല വെർച്വൽ ക്യൂ സംവിധാനം പൂർണമായി ഉപേക്ഷിക്കണം: അയ്യപ്പസേവ സംഘം

അയ്യപ്പഭക്തരുടെ ശബരിമല ദർശനത്തിന്, സർക്കാർ ഏർപ്പെടുത്തിയ വെർച്ചൽ ക്യൂ സംവിധാനം പൂർണ്ണമായി പിൻവലിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ സെക്രട്ടറി ഇ കൃഷ്ണൻ നായർ.സാങ്കേതിക തകരാറുകൾ മൂലം ഭക്തർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുവാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.ഇത് മൂലം നിരവധി ഭക്തർ ശബരിമല ദർശനത്തിന് സാധിക്കാതെ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്.സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാൻ Read More …

‘അടുത്ത 30-40 വര്‍ഷം രാജ്യത്ത് ബി.ജെ.പിയുടെ യുഗമായിരിക്കും, കേരളത്തിലും ഭരണം പിടിക്കും’: അമിത് ഷാ

ഹൈദരാബാദ്: അടുത്ത 30-40 വര്‍ഷം രാജ്യത്ത് ബി.ജെ.പി യുഗമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ നിര്‍വാഹക സമിതിയില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‌ബി.ജെ.പിയ്ക്ക് ഇതുവരെ ഭരണം പിടിക്കാന്‍ സാധിക്കാത്ത കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും അമിത് ഷാ വ്യക്തമാക്കി. ‘മുന്‍ വര്‍ഷങ്ങളില്‍ കുടുംബ രാഷ്ട്രീയം, Read More …

എകെജി സെന്ററില്‍ കല്ലെറിയുമെന്ന്എഫ്ബി പോസ്റ്റിട്ട റിജുവിന് ജാമ്യം, ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി

തിരുവനന്തപുരം: എകെജി സെന്ററില്‍ കല്ലെറിയുമെന്ന് ഫേസുബക്ക് പോസ്റ്റിട്ട റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി സ്റ്റേഷന്‍ ജാമ്യത്തില്‍ റിജുവിനെ വിട്ടയച്ചു. എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജു സച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് സംശയം. പക്ഷെ സംഭവം Read More …

‘ പി സി ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ കൊടുക്കട്ടേ’ : നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടേയെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്‍. പി സി ജോര്‍ജിന്‍റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് കാനം പറഞ്ഞു. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ Read More …

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ വക്താക്കള്‍, ഷാഫി പറമ്പില്‍ ഉള്‍പെടെയുള്ള നേതാക്കള്‍ ഷോ കാണിക്കുന്നു; സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് വിമര്‍ശനം

പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് വിമര്‍ശനം. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഷോ കാണിക്കുകയാണ് എന്ന് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നു. ഗ്രൂപ്പ് കളിച്ച് നടന്നാല്‍ ഇനി അധികാരത്തില്‍ വരാന്‍ സാധിക്കുകയില്ലെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ വിമര്‍ശിച്ചു. പണിയെടുക്കാന്‍ ഒരു വിഭാഗവും നേതാക്കളാകാന്‍ ഒരു വിഭാഗവും എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത് Read More …

കേരള പൊലീസ് ലോകത്തിന് തന്നെ മാതൃക; സേന കാലത്തിനൊത്ത് മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേന കാലത്തിനൊത്ത് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസില്‍ ചേരുന്നവരില്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പടെയുണ്ട്. കേരളാ പൊലീസ് ലോകത്തിന് തന്നെ മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പേരൂര്‍ക്കട എസ്‌എപി ഗ്രൗണ്ടില്‍ നടന്ന പൊലീസ് ഡ്രൈവര്‍ കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത Read More …