സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യം : മന്ത്രി സജി ചെറിയാന്‍

സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാന്‍. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്‌നയും പറയുന്നതെന്നും സ്വപ്നയെ കോണ്‍ഗ്രസ് വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടന്ന എല്‍ഡിഎഫ് ബഹുജന റാലിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ‘യുഡിഎഫിന്റെ കാലത്ത് സരിത പറഞ്ഞ കഥകള്‍ പോലെയൊരു കഥയാണ് ഇപ്പോള്‍ ഒരു സ്ത്രീ പറയുന്നത്. പിണറായി Read More …

രാഹുലിന്‍റെ ഓഫിസ് ആക്രമിച്ചപ്പോള്‍ സി.പി.എം അപലപിച്ചു, എന്നാല്‍, തിരിച്ചുണ്ടായപ്പോള്‍ ഒരു വാക്ക് പറഞ്ഞില്ല -മന്ത്രി റിയാസ്

എ.കെ.ജി സെന്‍റര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി അപലപിക്കാത്തതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അപലപിച്ചവരാണ് സി.പി.എം എന്നും എ.കെ.ജി സെന്റര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു വാക്ക് പറഞ്ഞ് അപലപിക്കുവാന്‍ രാഹുല്‍ പോലും തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ ‌പ്രതിപക്ഷമായതിന്‍റെ അന്ധമായ ഇടതുപക്ഷ Read More …

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകള്‍ ചുമത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തത്.പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു. Read More …

പേവിഷബാധ മരുന്ന് പരാജയം: സര്‍ക്കാറിന്റെ അനാസ്ഥയെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് രോഗികള്‍ മരിക്കാനിടയായ സംഭവം ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ നിലവാരമില്ലായ്മയാണോ രോഗികള്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എസ്.സി.എല്ലില്‍ നടക്കുന്ന അഴിമതിയാണ് മരുന്നുകളുടെ നിലവാരമില്ലായ്മക്ക് കാരണം. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്നതിലേക്ക് വഴിവെച്ചതെന്ന് വ്യക്തമാണ്. Read More …

എകെജി സെന്ററിലെ ബോംബ് വിവാദത്തില്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷനേതാവ്

എകെജി സെന്ററിലെ ബോംബ് വിവാദത്തില്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളത്തിലെ ജനങ്ങള്‍ സിപിഐഎമ്മിനെ പരിഹസിച്ച്‌ ചിരിക്കുകയാണ്. പാര്‍ട്ടി ആസ്ഥാനത്തേക്ക് ബോംബേറുണ്ടായത് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നില്ല. ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും പ്രതിയാകില്ലെന്ന് ഉറപ്പുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണം നടത്തിയതെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ‘സര്‍ക്കാര്‍ Read More …

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം : 65 കോടി സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജൂണ്‍ മാസത്തെ ശമ്ബള വിതരണത്തിനായി സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്. കോടതി നിര്‍ദ്ദേശിച്ച പ്രകാരം അഞ്ചാം തീയതിക്ക് മുമ്ബ് ശമ്ബള വിതരണം പൂര്‍ത്തിയാക്കാന്‍ 65 കോടി രൂപ സഹായം വേണമെന്നാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മെയ് മാസത്തെ ശമ്ബള വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. മെക്കാനിക്കുകളുടെയും ശമ്ബള വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ Read More …

കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ല : മന്ത്രി എം.വി.ഗോവിന്ദന്‍

കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രിതമായി നടത്തിയ ബോംബാക്രമണമാണ് അതെന്നും മന്ത്രി ആരോപിച്ചു. തളിപ്പറമ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം നടത്തിയശേഷം അത് സി.പി.എമ്മിന്‍്റെയും ,എല്‍.ഡി.എഫ് കണ്‍വീനറായ ഇ.പി.ജയരാജന്‍്റെയും ആസൂത്രണത്തിന്‍്റെ ഫലമെന്നു പറയുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് യഥാര്‍ത്ഥത്തില്‍ മറുപടി അര്‍ഹിക്കുന്നില്ല . Read More …

കര്‍ഷകരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച്‌ രാഹുല്‍ഗാന്ധി

വയനാട് : കര്‍ഷകരെ വന്യ ജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്ന് രാഹുല്‍ഗാന്ധി. മാനന്തവാടി ഫയര്‍ ഫോഴ്‌സ് സഹകരണ ബാങ്ക് സെന്റിനറി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പിന്നീട് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും, വൈകീട്ട് നാലിന് ബഫര്‍സോണ്‍ വിഷയത്തില്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന Read More …