നിയമസഭയിലെ പ്രതിഷേധം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് അട്ടിമറിയെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് അട്ടിമറിയെന്ന് സ്പീക്കര്‍ എംബി രാജേഷ്. സഭാ ടിവിയില്‍ പ്രതിഷേധങ്ങള്‍ കാണിക്കേണ്ട ആവശ്യമില്ല. സഭാ നടപടികള്‍ മാത്രം കാണിച്ചാല്‍ മതി. സഭയില്‍ മാധ്യമവിലക്കെന്നത് അടിസ്ഥാനരഹിതമായ പ്രചരണമാണെന്നും സ്പീക്കര്‍ പറഞ്ഞു. “സഭാ ടിവിയില്‍ പ്രതിഷേധങ്ങള്‍ കാണിക്കേണ്ടതില്ല. സഭാ നടപടികള്‍ മാത്രം കാണിച്ചാല്‍ മതിയാവും. ആ സമയത്ത് ചോദ്യമുന്നയിക്കുന്നതാരാണോ അവരെ മാത്രം Read More …

‘ഗുണം ചെയ്യുന്നതാര്‍ക്കെന്ന് ഈ പുലഭ്യം പറയുന്ന കോണ്‍ഗ്രസുകാര്‍ ചിന്തിക്കണം’; കുടുംബത്തിനെതിരായ അധിക്ഷേപത്തില്‍ കെ വി തോമസ്

രാഷ്ട്രീയ അഭിപ്രായങ്ങള്‍ മ്ലേച്ഛമായ ഭാഷയില്‍ പ്രകടിപ്പിക്കുന്നത് ലജ്ജാകരവും ദുഃഖകരവുമാണെന്ന് കെവി തോമസ്. കഠിനാധ്വാനവും, കഴിവും കൊണ്ടാണ് തനിക്ക് സ്ഥാനമാനങ്ങള്‍ കിട്ടിയിട്ടുള്ളത്. അതില്‍ അസൂയയും, ഭയപ്പാടുള്ള ചില കോണ്‍ഗ്രസുകാരാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള സഭ്യവര്‍ഷത്തിന് നേതൃത്വം കൊടുക്കുന്നതെന്ന കാര്യം വളരെ വ്യക്തമായിട്ട് തനിക്ക് അറിയാമെന്നും കെവി തോമസ് വ്യക്തമാക്കി. കെവി തോമസ് പറഞ്ഞത്: ‘കളിനറി’ കോഴ്‌സ് പാസായതിനുശേഷം ദുബായ് Read More …

വിജയ് ബാബു രാജിവയ്ക്കണം, ഇടവേള ബാബു മാപ്പ് പറയണം- ഗണേഷ് കുമാര്‍

താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടന ശ്രദ്ധിക്കണമെന്നും സംഘടന മറുപടി നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

വിമാന കമ്ബിനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടിയത് ഇരട്ടിയോളം : പ്രവാസികള്‍ക്ക് ഇരുട്ടടി

തുടര്‍ച്ചയായുള്ള വിമാന സര്‍വീസ് നിരക്ക് വര്‍ധനവ് പ്രവാസി മലയാളികളെ ഞെക്കി കൊല്ലുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്ബനികള്‍ കുത്തനെ കൂട്ടിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാത് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് ഉയര്‍ന്നത്. നാട്ടിലെത്താനിരിക്കുന്ന പ്രവാസികളെ പിഴിയുന്ന സമീപനമാണ് വിമാനക്കമ്ബനികളുടെതെന്ന് വിദേശ മലയാളികളില്‍ നിന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ഈ വരുന്നജൂലായിലാണ് യു.എ.ഇ.യിലെ സ്‌കൂളുകള്‍ Read More …

നിയമസഭയില്‍ ആസൂത്രിത സംഘര്‍ഷത്തിന് ഭരണപക്ഷം ശ്രമം : വി.ഡി.സതീശന്‍

തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ആസൂത്രിത സംഘ‌ര്‍ഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികള്‍ സ്തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു. ഇന്നലെ വയനാട്ടിലും സിപിഎം പ്രകോപനമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ആ സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഇതുവരെ Read More …

യുവനടിയെ പീഡിപ്പിച്ച കേസ്: നടന്‍ വിജയ് ബാബു അറസ്റ്റില്‍

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യത്തില്‍ വിട്ടയക്കുക.ഇന്ന് മുതല്‍ ജൂലൈ 3 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടാകണം എന്നാണ് കോടതി നിര്‍ദേശം. കേസിനെ Read More …

പ്രതിപക്ഷ നേതാവിനെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തില്‍ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സംസാരിക്കുന്ന ആളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളില്‍ കണ്ടതാണ്. Read More …

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ വൈദ്യുതി നിരക്ക് കൂടും. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് താരിഫ് വ്യത്യാസം ഇല്ല. 100 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ യൂണിറ്റിന് 25 പൈസ അധികം നല്‍കണം. കൊവിഡ് കാല ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ദ്ധനയെന്ന് റഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു അനാഥാലയങ്ങള്‍ വൃദ്ധ Read More …