പി സി ജോര്‍ജിന്റെ മതവിദ്വേഷ പ്രസംഗം; വീഡിയോ തിങ്കളാഴ്ച ഉച്ചക്ക് 12ന് കോടതി നേരിട്ട് കാണും
തിരുവനന്തപുരം : വിവാദ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം നേരിട്ട് കാണുമെന്ന് വ്യക്തമാക്കി കോടതി. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. പ്രസംഗത്തിന്റെ ഡി Read More …
