സര്‍ക്കാര്‍ മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍
സര്‍ക്കാര്‍ മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍. സിപിഎമ്മിനെ രക്ഷിക്കാന്‍ വേണ്ടിയാണ് കേസ് അന്വേഷണം ഡിവൈഎസ്പി ഇസ്മായിലിനെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി മോഹനന്റെ പിഎയെ പോലെയാ ഇസ്മയിലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ആളാണ് ഡിവൈഎസ്പി എന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതകം സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും അദ്ദേഹം Read More …
