സിഎഎ നിയമം നടപ്പാക്കും; ചട്ടക്കൂട് തയ്യാറാക്കും, തിരഞ്ഞെടുപ്പ് നീട്ടാന്‍ കഴിയില്ലെന്ന് അമിത് ഷാ

ദില്ലി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കുമെന്നും അദ്ദേഹം ദ ഹിന്ദുവിനോട് പറഞ്ഞു. സിഎഎക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കിയത് കാരണമല്ല നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കാന്‍ വൈകുന്നത്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഒട്ടേറെ കാര്യങ്ങള്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ചെയ്യേണ്ടതുണ്ട്. കൊറോണ Read More …

‘ഷാജിയെ വിട്ടുകൊടുക്കില്ല’; കെ എം ഷാജിക്ക് മുസ്ലീം ലീഗിന്‍്റെ പിന്തുണ

മലപ്പുറം: കെ എം ഷാജിക്ക് മുസ്ലീം ലീഗിന്‍്റെ പൂര്‍ണ പിന്തുണ. സര്‍ക്കാര്‍ ഷാജിയെ വേട്ടയാടുകയാണെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കെ എം ഷാജിയെ ബലിയാടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും Read More …

തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘പാര്‍ട്ടിയില്‍ സമഗ്രമായ മാറ്റം വേണമെന്ന കെ സുധാകരന്റെ വിമര്‍ശനം പോസിറ്റീവായി എടുക്കുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന കാര്യം സുധാകരന് തന്നെ അറിയാം’, മുല്ലപ്പള്ളി പറഞ്ഞു. Read More …

എന്‍റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്ബുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം -കെ.ടി ജലീല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ഉടന്‍ ഫേസ്ബുക്ക് കുറിപ്പ്ുമായി കെ.ടി ജലീല്‍.എന്‍്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്ബുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നുവെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍. ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിന്‍റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ Read More …

ര​തീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കി; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍

മ​ന്‍​സൂ​ര്‍ കൊ​ല​ക്കേ​സി​ലെ പ്ര​തി കൂ​ലോ​ത്ത് ര​തീ​ഷി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍. ര​തീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്ന് സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു. ‌‌ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ര​തീ​ഷ് ഒ​രു നേ​താ​വി​നെ ഭ​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ആ ​നേ​താ​വി​ന്‍റെ പേ​ര് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മ​റ്റ് പ്ര​തി​ക​ള്‍ Read More …

രാജ്യത്ത് എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണം ; ക്യാംപെയിന് തുടക്കമിട്ട് രാഹുല്‍ ​ഗാന്ധി

ഡല്‍ഹി : രാജ്യത്ത് വിവേചനമില്ലാതെ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണമെന്നും സുരക്ഷിതമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി. എല്ലാ പൗരന്‍മാര്‍ക്കും കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ നേടാനുള്ള വാക്സീന്‍ നല്‍കണം. വാക്സീന്‍ ക്ഷാമത്തില്‍ ‘സ്പീക്ക്‌അപ്ഫോര്‍വാക്സീന്‍ഫോര്‍ഓള്‍ ‘എന്ന ക്യാംപെയിനും രാഹുല്‍ ​ഗാന്ധി തുടക്കമിട്ടിട്ടുണ്ട്. ‘കൊവിഡ് വാക്സീന്‍ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങള്‍ എല്ലാവരും അതിന് വേണ്ടി Read More …

ജലീലിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാത്തത് അദ്ദേഹവും കൂട്ടു പ്രതിയായതുകൊണ്ട്- ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കൊടിയേരിയും കാനവും പറഞ്ഞതെന്നും എന്നാല്‍ മുഖ്യമന്ത്രി ഒരു നടപടിയും എടുക്കാത്തത് അദ്ദേഹവും ഇതിലെ കൂട്ടുപ്രതിയായതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. “അദ്ദേഹമാണ് വിദ്യാഭ്യാസ യോഗ്യതപോലും മാറ്റം വരുത്തിയതിന് കൂട്ടുനിന്നത്. ആ മുഖ്യമന്ത്രി എങ്ങനെയാണ് ജലീലിനെ പുറത്താക്കുന്നത്.” – ചെന്നിത്തല ചോദിച്ചു. മുഴുവന്‍ വാദങ്ങളും കേട്ട്, മാസങ്ങള്‍ Read More …

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​വി​ഡ് വ​ര്‍​ധി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​ല്ലാ ജി​ല്ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് രോ​ഗ​ബാ​ധ വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​യ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധം തീ​രു​മാ​നി​ക്കാ​ന്‍ എ​ല്ലാ ജി​ല്ലക​ളി​ലും യോ​ഗം ചേ​രും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ സ​മി​തി​ക​ള്‍ ശ​ക്ത​മാ​ക്കും. വാ​ര്‍​ഡു ത​ല​ത്തി​ലും രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് Read More …