ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന പി.​സി. ജോ​ര്‍​ജി​ന്‍റെ ഹ​ര്‍​ജി കോ​ട​തി ത​ള്ളി

കൊ​ച്ചി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ച്‌ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് Read More …

ഇഡിക്ക് തന്റെ വീട്ടിലേക്ക് സ്വാഗതമെന്ന് മന്ത്രി കെടി ജലീല്‍

മലപ്പുറം: ഇഡിയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെ ഉണ്ടായ നാടകീയരംഗങ്ങള്‍ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍ രംഗത്ത്. ഇ.ഡി നടത്തുന്നത് നിയമവിരുദ്ധമായ ഇടപെടലുകളെന്ന് കെടി ജലീല്‍ പറഞ്ഞു. ഇഡിക്ക് തന്റെ വീട്ടിലേക്ക് സ്വാഗതമെന്നും ജലീല്‍ പ്രതികരിച്ചു. Read More …

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ പോ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കോ​ടി​യേ​രി​യു​ടെ കൊ​ച്ചു​മ​ക​ള്‍ ഉ​റ​ങ്ങി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ന്തു​കൊ​ണ്ട് പാ​ല​ത്താ​യി​യി​ല്‍ പോ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ടി​യേ​രി​യു​ടെ വീ​ട് ര​മ്യ​ഹ​ര്‍​മ്യ​മാ​ണ്. വീ​ടി​നു മു​ന്നി​ല്‍ കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന വാ​ഹ​നം കി​ട​ക്കു​ന്നു. രാ​ജാ​വാ​യാ​ണ് കോ​ടി​യേ​രി​യു​ടെ താ​മ​സം. ക​മ്മ്യൂ​ണി​സ്റ്റ് Read More …

സാമ്ബത്തിക സംവരണം: സ്റ്റേ ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി, സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക സംവരണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. പത്ത് ശതമാനം സംവരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തീകമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് Read More …

കുവൈത്തില്‍ 763 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ ഇന്ന് 763 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 128,843 ആയി. ഇന്ന് 662 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 119,742 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,307 ആയി. 114 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24 Read More …

പൊതുസമ്മതം റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം; ഇനിമുതല്‍ സിബിഐക്ക് അനുമതിയില്ലാതെ കേസെടുക്കാനാകില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് സി ബി ഐക്ക് അന്വേഷണം നടത്താനുള്ളപൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക.അനുമതിയില്ലാതെ കേസെടുക്കാന്‍ സിബിഐക്ക് നല്‍കിയ പൊതുസമ്മതമാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. അതേ സമയം കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ Read More …

മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ മഹത്വവല്‍ക്കരിക്കുകയും കൂടെനില്‍ക്കുകയുമാണ് കോണ്‍ഗ്രസും കുത്തക മാധ്യമങ്ങളും നടത്തുന്നത്. ആസന്നമായ തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ച്‌ ഇടതുപക്ഷത്തിനെതിരായ യുദ്ധമാണ് മാധ്യമങ്ങള്‍ കരുതികൂട്ടി നടപ്പിലാക്കുന്നത്. ഈ യുദ്ധം ആരംഭിച്ചു. യുദ്ധത്തില്‍ ആദ്യം മരിക്കുന്നത് സത്യമാണ്. അസത്യം പ്രചരിപ്പിച്ച്‌ മസ്തിഷ്ക Read More …

പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ

വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ അഞ്ചിന് രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. തിരുവനന്തപുരം ജില്ലയില്‍ -6, കൊല്ലം -3, പത്തനംതിട്ട -2, ആലപ്പുഴ -4, കോട്ടയം -1, എറണാകുളം -6, തൃശൂര്‍ -7, പാലക്കാട് -3, മലപ്പുറം -3, കോഴിക്കോട് -1, കണ്ണൂര്‍ Read More …