‌ഈ​ന്ത​പ്പ​ഴ വി​ത​ര​ണം; കെ.​ടി. ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് കോടതിയുടെ പരി​ഗണനയില്‍

തി​രു​വ​ന​ന്ത​പു​രം: ഈ​ന്ത​പ്പ​ഴ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം സ്വ​ദ​ശി​യാ​യ ഹൃ​ദേ​ശ് ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ഖേ​ന ഇ​റ​ക്കു​മ​തി ചെ​യ്ത ഈ​ന്ത​പ്പ​ഴം, മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു​വെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു. ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​നാ​ല്‍ Read More …

വാളയാര്‍, പന്തളം സംഭവങ്ങളില്‍ പീഡനം അനുഭവിച്ച കുടുംബത്തോടൊപ്പമാണ് സര്‍ക്കാര്‍ -മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍, പന്തളം സംഭവങ്ങളില്‍ പീഡനം അനുഭവിച്ച കുടുംബത്തോടൊപ്പമാണ് സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ ആരായിരുന്നാലും അവര്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുകയും കുടുംബത്തിനായി കഴിയുന്നത്ര സഹായം ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളില്‍ Read More …

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാര്‍ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയും സംഘവും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യു ഡി എഫ് സര്‍ക്കാര്‍ കാലത്തും ബിനീഷ് ക്രിക്കറ്റ് അസോസിയേഷനില്‍ നടത്തിയ അഴിമതി അന്വേഷിക്കപ്പെട്ടില്ല. യു ഡി എഫും എല്‍ ഡി എഫും അഴുമതികള്‍ ഒരുമിച്ചാണ് മറച്ചുവച്ചതെന്നും അദ്ദേഹം ആരോപിച്ചു. Read More …

മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും വെള്ളപൂശാന്‍ ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കുറിച്ചും ഒന്നും ചര്‍ച്ച ചെയ്തില്ലെന്നത് പാര്‍ട്ടിയുടെ ജീര്‍ണത എല്ലാ തലത്തിലുമെത്തിയെന്നതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും വെള്ള പൂശാന്‍ ശ്രമം നടക്കുകയാണെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയില്‍ ആയത് പിന്നില്‍ സിപിഐഎം- Read More …

ശബരിമല തീര്‍ഥാടനം: ക്രമീകരണം പൂര്‍ത്തിയായി -മന്ത്രി കടകംപള്ളി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍ക്ക് സ​ഹാ​യം ന​ല്‍കു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍ത്തി​യാ​യ​താ​യി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യ ഓ​ണ്‍ലൈ​ന്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​കു​പ്പു​ത​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന​വ​ര്‍ 24 മ​ണി​ക്കൂ​റി​ന​കം ല​ഭി​ച്ച കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ ക​രു​ത​ണം. അ​തി​ന്​ ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ Read More …

ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം; മോദി

അഹമ്മദാബാദ്: രാജ്യത്തെ കോവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കര്‍ഷകരെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മ്മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും Read More …

കോ​ടി​യേ​രി സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ടെ​ന്ന് സി​പി​എം

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ടെ​ന്ന് സി​പി​എം. കോ​ടി​യേ​രി​യു​ടെ മ​ക​ന്‍ ബി​നീ​ഷി​ന്‍റെ പേ​രി​ലു​ള്ള കേ​സ് വ്യ​ക്തി​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചു. മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കേ​ണ്ട​ത് ബി​നീ​ഷാ​ണ്. കേ​സി​ന്‍റെ പേ​രി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ന്ന​ത് എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കോ​ടി​യേ​രി​ക്കെ​തി​രാ​യ പ്ര​ചാ​ര​വേ​ല ചെ​റു​ക്കു​മെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര Read More …

ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം കിട്ടിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കുടി കയ്യില്‍ കരുതണം. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. തീര്‍ഥാടനത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ കോവിഡ് പരിശോധന കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനു തീരുമാനിക്കുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു എത്തുന്നവര്‍ എവിടെയാണോ ട്രെയിന്‍ ഇറങ്ങുന്നത് അതിന് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി Read More …