ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ല; എല്ലാ പ്രതികളേയും വെറുതെ വിട്ട് കോടതി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തല്ലെന്ന് ലഖ്‌നൗ സി.ബി.ഐ കോടതിയുടെ വിധി പ്രസ്‌താവം. കേസില്‍ എല്ലാവരേയും വെറുതെ വിട്ടു. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പ്രസ്‌താവിച്ചത്. രണ്ടായിരത്തിലധികം പേജുളളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ എത്തിയത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തില്‍ അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മസ്ജിദ് തകര്‍ത്തതിന് Read More …

ഈ മാസം ജീവനക്കാരുടെ ശമ്ബളം പിടിക്കില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നത് സംബന്ധിച്ച്‌ ഏപ്രിലില്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ലാപ്‌സ് ആയതിനെത്തുടര്‍ന്ന് പുതിയ ഓര്‍ജഡിനന്‍സ് പുതുക്കിയിറക്കി. ഈ മാസം ജീവനക്കാരുടെ ശമ്ബളം പിടിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് എത്ര ശമ്ബളം പിടിക്കണമെന്ന് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ശമ്ബളം പിടിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് ശമ്ബളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന Read More …

ഇഎസ്‌ഐ ക്വാട്ട നിഷേധിച്ച നടപടി റദ്ദാക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: ഇഎസ്‌ഐ കോര്പറേഷന് മെഡിക്കല് കോളേജുകളിലും ദന്തല് കോളേജുകളിലും ഇഎസ്‌ഐ ഗുണഭോക്താക്കളായ തൊഴിലാളികളുടെ മക്കള്ക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തില് നിലവിലുളള സംവരണം നിഷേധിച്ച കോര്പറേഷന് ഉത്തരവ് റദ്ദാക്കണമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന് ആവശ്യപ്പെട്ടു. 2020– 21ലെ മെഡിക്കല് പ്രവേശനം സംവരണം പാലിച്ചുതന്നെ നടത്തണം.ഇഎസ്‌ഐ ഗുണഭോക്താക്കളുടെ മക്കളില് മെഡിക്കല് പ്രവേശനപരീക്ഷ പാസാകുന്നവര്ക്ക് വിവിധ സംസ്ഥാനങ്ങളിലെ Read More …

സൈ​ബ​ര്‍ അ​ക്ര​മം: ശി​ക്ഷ ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന ശി​പാ​ര്‍​ശ​യു​മാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​ന്‍റ​ര്‍​നെ​റ്റി​ലൂ​ടെ​യു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല തെ​റ്റാ​യ ആ​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യ​ക്തി​ഹ​ത്യ​ക​ളും കു​റ്റ​ക​ര​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെ​ന്നാ​ണ് ഡി​ജി​പി ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ക്ക​ണ​മെ​ന്നും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​ന് Read More …

ഹത്രാസ് ബലാത്സംഗം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ യു പി സര്‍ക്കാര്‍

ലക്‌നൗ: ഹത്രാസിലെ ബലാത്സംഗത്തെക്കുറിപ്പ് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയായിരിക്കും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുക. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.ബലാത്സംഗത്തിന് ഇരയായ യുവതി കഴിഞ്ഞദിവസമാണ് മരിച്ചത്. അതിനിടെ യുവതിയുടെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച്‌ സംസ്കരിച്ചുവെന്ന് ആരോപിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ Read More …

തീവ്രവാദ ഭിഷണി നേരിടുന്നതിനിടെ ശബരിമലയില്‍ ഗുരുതര സുരക്ഷാ വീഴ്ച

പമ്ബ : തീവ്രവാദ ഭിഷണി നേരിടുന്ന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ ഗുരുതര സുരക്ഷാ വീഴ്ച. മരക്കൂട്ടം വരെ ബൈക്കിലെത്തി യുവാക്കള്‍. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള പമ്ബാ പോലിസ് സ്റ്റേഷനില്‍ നിന്നും മീറ്ററുകള്‍ മാത്രം ദൂരത്തു കൂടിയാണ് യുവാക്കള്‍ കടന്നു കയറിയത് എന്നതും സംഭവത്തിന്‍്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ചിറ്റാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് പമ്ബയും ശബരിമല പാതയും ആചാരങ്ങളും Read More …

കോവിഡ്;പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് ഗുരുതരമായ സാഹചര്യത്തില്‍ വിവാഹം, മരണാനന്തരചടങ്ങുകള്‍, മറ്റ് സാമൂഹ്യ ചടങ്ങുകള്‍, രാഷ്ട്രീയ ചടങ്ങുകള്‍ തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇതുസംബന്ധിച്ച ചൊവ്വാഴ്ച നടന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. കോവിഡ് വ്യാപനം Read More …

നിയമം കര്‍ഷകരെ ശക്തിപ്പെടുത്താന്‍: ട്രാക്ടര്‍ കത്തിച്ചത്​ കര്‍ഷകരെ അപമാനിക്കുന്നത്​ -മോദി

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരെ ശക്തിപ്പെടുത്തുന്നതിന്​ വേണ്ടിയാണ്​ പുതിയ നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തിയത്​. എന്നാല്‍ മറ്റ്​ ചിലര്‍ സ്വന്തം കാര്യങ്ങള്‍ക്കായി അതിനെ എതിര്‍ക്കുകയാണെന്നും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ വികസന പദ്ധതികള്‍ ഉദ്​ഘാടനം ചെയ്തുകൊണ്ട്​ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ്​ മോദിയുടെ പ്രതികരണം. കര്‍ഷകര്‍ ബഹുമാനത്തോടെ കാണുന്ന Read More …