സെപ്റ്റംബറോടെ സംസ്ഥാനത്ത് മടങ്ങിയെത്തുക മൂന്ന് ലക്ഷം പ്രവാസികള്‍ ; കേരളം നേരിടുന്ന കടുത്ത വെല്ലുവിളി,
കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായി രണ്ടു മുതല്‍ മൂന്നു ലക്ഷം വരെ മലയാളികള്‍ സെപ്തംബറോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരികെ സംസ്ഥാനത്തെത്തുമെന്ന്റിപ്പോര്‍ട്ട്. നേരത്തെ ഉണ്ടായിട്ടുള്ളവയേക്കാള്‍ ഗുരതരമായ സാഹചര്യമാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രവാസികള്‍ നേരിടുന്നതെന്ന്, കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിദഗ്ധന്‍ എസ് ഇരുദയരാജന്‍ വിലയിരുത്തുന്നു. കോവിഡ് ആഗോള സമ്ബദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. ഗള്‍ഫിലുള്ളവര്‍ നിരവിധി Read More …
