പ്രവാസികള്‍ക്കായുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി: ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്നത് മലബാറിലേക്ക്; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാട്ടിലേക്കെത്താന്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 150 രാജ്യങ്ങളില്‍ നിന്ന് 2,76,000 പേരാണ്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ വരാനുള്ളത്. ഇവരെ സ്വീകരിക്കാനുള്ള Read More …
