സം​സ്ഥാ​ന​ത്ത് 21 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് പു​തു​താ​യി 21 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു . ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 286 ആ​യി ഉയര്‍ന്നു . കൊ​ല്ല​ത്ത് 27 വ​യ​സു​ള്ള ഗ​ര്‍​ഭി​ണി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രിച്ചിട്ടുണ്ട് . മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് 8 പേ​ര്‍​ക്കും ഇ​ടു​ക്കി​യി​ല്‍ 5 പേ​ര്‍​ക്കും Read More …

സംസ്ഥാനത്ത് നിയന്ത്രിത രീതിയില്‍ മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് പരമ്ബരാഗത മത്സ്യബന്ധനയാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ ഏപ്രില്‍ നാലുമുതല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയും മത്സ്യതൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കുന്നതിനുമാണ് നടപടി. കാസര്‍കോഡ് ജില്ലയില്‍ ഇളവ് ബാധകമല്ല. മത്സ്യ ലേലം കൂടാതെ മത്സ്യത്തിന്റെ വില്പന നടത്തുവാന്‍ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. ട്രോളിംഗ് ബോട്ടുകള്‍, കമ്ബവല, തട്ടമടി തുടങ്ങിയവഴിയുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായും Read More …

ഒരു വിട്ടുവീഴ്ചയ്ക്കുമില്ല; ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സുപ്രീം കോടതിയിലേക്ക്

ബം​ഗളൂരു: കാസര്‍കോട്ടെ കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയെ സമീപിക്കും. ഇന്നു തന്നെ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കി കര്‍ണാടക ഹര്‍ജി ഫയല്‍ ചെയ്യും. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാണ്. അതു പ്രകാരമാണ് Read More …

സര്‍ക്കാര്‍ ജീനക്കാരുടെ ശ​മ്ബ​ള വി​ത​ര​ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

സര്‍ക്കാര്‍ ജീനക്കാരുടെ ശ​മ്ബ​ള വി​ത​ര​ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണം; പദ്ധതികള്‍ തയ്യാറാക്കണമെന്ന് മോദി

ന്യൂഡല്‍ഹി: കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 ദിവസത്തെ ലോക്ഡൗണിനുശേഷം രാജ്യം പ്രവര്‍ത്തനം തുടങ്ങുമ്ബോള്‍ അതെങ്ങനെ വേണമെന്ന കൃത്യമായ പദ്ധതി ഉണ്ടായിരിക്കണമെന്നും, കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി പദ്ധതി തയാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ അധികം പുറത്തിറങ്ങാതിരിക്കാനും Read More …

ദീര്‍ഘകാലത്തിന് ശേഷം രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍

ന്യൂഡല്‍ഹി: ദീര്‍ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിയുകയും ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തക സമിതി യോഗത്തില്‍ ആദ്യമായിട്ടാണ് രാഹുല്‍ പങ്കെടുക്കുന്നത്. കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. Read More …

പോത്തന്‍കോട്​: കലക്​ടര്‍ ഉത്തരവ്​ ​പുറപ്പെടുവിച്ചത്​ ആരെയും അറിയിക്കാതെ -മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ അബ്ദുള്‍ അസീസ്​ മരിച്ചതിനെത്തുടര്‍ന്ന്​ പോത്തന്‍കോട്ട്​​ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്​ കലക്​ടറുടെ ആശയവിനിമയത്തില്‍ ഉണ്ടായ അപാകത മൂലമാണെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരോടും ആലോചിക്കാതെയാണ്​ കലക്​ടര്‍ ഉത്തരവിട്ടതെന്നും കടകംപള്ളി ആ​േരാപിച്ചു. ബുധനാഴ്​ച ഉച്ച മുതല്‍ ഒരു കടകളും തുറക്കേണ്ടതില്ലെന്നായിരുന്നു ഉത്തരവ്​. റേഷന്‍ കടക​ളടക്കമുള്ളവ അടച്ചിടാനുള്ള തീരുമാനമെടുത്തത്​ കലക്​ടര്‍ ഒറ്റക്കാണ്​. കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന റേഷന്‍ Read More …

സൗജന്യ റേഷന്‍ വിതരണം അവതാളത്തിലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടി അനുസരിച്ച്‌ മദ്യം വീട്ടിലെത്തിക്കാനുളള സര്‍ക്കാരിന്റെ തീരുമാനം കേരള ജനതയോടുളള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സ്റ്റേ ചെയ്ത് കൊണ്ടുളള ഹൈക്കോടതിയുടെ ഇടപെടലിലൂടെ സമൂഹത്തെയും സംസ്ഥാനത്തെയും രക്ഷിച്ചിരിക്കുകയാണ്. ലോകത്ത് ഒരിടത്തും കേള്‍ക്കാത്ത നടപടി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ Read More …