ആ​രോ​ഗ്യ​സേ​തു ആ​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളി​ല്ല; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ആ​രോ​ഗ്യ​സേ​തു ആ​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് ഭീ​ഷ​ണി​യെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​ന് സാ​ങ്കേ​തി​ക​വി​ദ്യ ശ​രി​യാ​യി വി​നി​യോ​ഗി​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കു​ന്നു​ണ്ട്. ട്രാ​ക്കിം​ഗ്, ട്രെ​യ്സിം​ഗ്, ക്വാ​റ​ന്ൈ‍​റ​ന്‍ നി​രീ​ക്ഷ​ണം എ​ന്നി​വ​യ്ക്ക് സാ​ങ്കേ​തി​ക വി​ദ്യ അ​നി​വാ​ര്യ​മാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ക​സി​പ്പി​ച്ച Read More …

ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നു;​ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ പരിശോധന കിറ്റ്​ വാങ്ങിയതിലെ ക്രമക്കേട്​ ഓരോ ഇന്ത്യക്കാ​രനെയും അപമാനിക്കുന്നതാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ചൈനയില്‍നിന്നും കോവിഡ്​ പരിശോധനക്കായി റാപിഡ്​ ടെസ്​റ്റിങ്​ കിറ്റ്​ വാങ്ങിയത്​ ഇരട്ടിപണം നല്‍കിയാണെന്ന്​ നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ‘രാജ്യം കോവിഡിനെതിരെ പോരാടു​േമ്ബാള്‍ ചിലര്‍ അധാര്‍മികമായി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്​ഥ ഭ​യപ്പെടുത്തുന്നതാണ്​.രാജ്യം ഒരിക്കലും അവര്‍ക്ക്​ Read More …

കൊവിഡ്: തീവ്രബാധിത മേഖലകളില്‍ മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അന്തിമ തീരുമാനം മെയ് മൂന്നിന് എടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യമൊട്ടാകെ ഒരുമിച്ച്‌ ലോക്ക്ഡൗണില്‍ തുടരുന്ന ഈ സാഹചര്യം മാറ്റി Read More …

പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍​നി​ന്നും മു​ഖ്യ​മ​ന്ത്രി വി​ട്ടു​നി​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​കി​ല്ല: ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. കേ​ര​ളം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ അ​വ​മ​തി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡേ​റ്റ ചോ​ര്‍​ന്ന​ത് മ​ന​പൂ​ര്‍​വ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രിക്ക് പകരം ചീഫ് Read More …

കോവിഡ് രോഗികളുടെ വിവര ചോര്‍ച്ച അതീവ ഗൗരവതരമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂരിലെയും കാസര്‍കോട്ടിലെയും വിവരങ്ങള്‍ ചോര്‍ന്നത് അതീവ ഗൗരവതരമെന്നും സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന സൂചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ ചോരാതെ കാത്തു സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ കാട്ടിയ ലാഘവബുദ്ധിയും അലംഭാവവും ജാഗ്രതക്കുറവുമാണ് കണ്ണൂരിലെയും കാസര്‍കോട്ടെയും ചോര്‍ച്ചക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. സ്പ്രിന്‍ക്ലര്‍ കരാറിലെ ഡാറ്റ Read More …

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കാനുളള ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് മാസം കൊണ്ട് 30 ദിവസത്തെ ശമ്ബളം പിടിക്കാനുളള ഉത്തരവ് അശാസ്ത്രീയമാണെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി ജീവനക്കാരുടെയും സംഘടനകള്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 24ന് സര്‍ക്കാര്‍ പുറത്തിറക്കിയ Read More …

മാധ്യമസ്ഥാപനങ്ങളിലെ പിരിച്ചു വിടല്‍; കേന്ദ്രത്തിന് നോട്ടീസ്

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചു വിടുന്നതും ശമ്ബളം വെട്ടിക്കുറക്കുന്നതും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി പരിശോധിച്ച്‌ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ചത്തെക്ക് സമയം നല്‍കി. സാമ്ബത്തിക മേഖലകള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ഇനിയും എത്രകാലം ജനങ്ങള്‍ക്ക് Read More …

ഈദിന് മുമ്പ് കൊറോണയില്‍ നിന്ന് രാജ്യം മുക്തമാകട്ടെ-നരേന്ദ്രമോദി

ന്യൂദല്‍ഹി: റമദാന് ശേഷം ഈദ് എത്തുമ്പോഴേക്കും രാജ്യം കൊറോണ വൈറസില്‍ നിന്ന് മുക്തമാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യാശ. പരിശുദ്ധ റമദാനില്‍ മുസ്്‌ലിം മതവിശ്വാസികള്‍ക്ക് ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തിലാണ് ഈ പ്രത്യാശ പങ്കുവെക്കുന്നത്.എല്ലാവര്‍ക്കും റംസാന്‍ മുബാറക്ക്. എല്ലാവരുടെയും സുരക്ഷക്കും അഭിവൃദ്ധിക്കും സൗഖ്യത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.ദയയുടെയും ഐക്യത്തിന്റെയും അനുകമ്പയുടെയും സമൃദ്ധിയുമായാണ് പരിശുദ്ധമാസം എത്തിയിരിക്കുന്നത്. കോവിഡ് Read More …