ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍.
സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കടുക്കുന്നു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലിസ് ഓഫീസര്‍മാരുടെ പട്ടിക സര്‍ക്കാര്‍ റദ്ദാക്കി. ഗവര്‍ണറുടെ സുരക്ഷയ്ക്കായി നിയോഗിച്ച ആറ് പോലിസുകാരുടെ പട്ടികയാണ് വെട്ടിയത്. ഇവരുടെ നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനു ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. തന്റെ സുരക്ഷയ്ക്കായി നിയമിക്കേണ്ട പൊലിസ് ഉദ്യോഗസ്ഥരുടെ പട്ടിക ഗവര്‍ണര്‍ ഡിജിപിക്ക് കൊമാറിയിരുന്നു. 6 പൊലിസ് Read More …
