‘ഭീഷണിയില്‍ ഉണ്ടാവുന്നതല്ല സൗഹൃദം, സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ട മരുന്ന് ഉറപ്പാക്കിയിട്ട് മറ്റുള്ളവരെ സഹായിക്കൂ’- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ട മരുന്ന് ലഭ്യമാവുന്നുണ്ടെന്ന് ആദ്യം ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. സൗഹൃദം പ്രതികാര നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സൗഹൃദം പ്രതികാര നടപടിയല്ല. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യസമയത്ത് സഹായിക്കണം, എന്നാല്‍ ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യമാക്കണം’- അദ്ദേഹം ട്വിറ്ററില്‍ Read More …
