പിഎംകെയേഴ്‌സ് ഫണ്ടിലേക്ക് ഒരുദിവസത്തെ ശമ്ബളം

ന്യൂഡല്‍ഹി: പിഎം കെയ്‌ഴ്‌സിലേക്ക് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിലെ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്ബളം സംഭാവന നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 നെതിരെ പോരാടുന്നതിനായി പ്രധാനമന്ത്രി ധനസഹായം ആവശ്യപ്പെട്ടതുപ്രകാരം ആഭ്യന്തരമന്ത്രാലയത്തിലെ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര സംഘടനകളും തങ്ങളുടെ ഒരു ദിവസത്തെ ശമ്ബളം (ആകെ 89 കോടി രൂപ)കോവിഡ് Read More …

അനാഥാലയങ്ങള്‍ക്ക് അരിയും ഗോതമ്ബും സൗജന്യമായി നല്‍കണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍മൂലം കടുത്ത ദുരിതത്തിലായ അനാഥാലയങ്ങളെ സംരക്ഷിക്കാന്‍ അടിയന്തരശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കി. എല്ലാവര്‍ക്കും സൗജന്യമായി അരിയും ഗോതമ്ബും നല്കുവാനുള്ള തീരുമാനം അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കു കൂടി ബാധകമാക്കണം. കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങളുടെ സമയപരിധി കഴിഞ്ഞാലും അനാഥാലയങ്ങള്‍ക്ക് സൗജന്യമായോ അല്ലെങ്കില്‍ ഒരു രൂപ നിരക്കിലോ അരിയും ഗോതമ്ബും നല്‍കുന്ന കാര്യം മുഖ്യമന്ത്രി Read More …

സുരേന്ദ്രനെന്ന് കേട്ടാല്‍ തിളയ്ക്കുന്ന മാധ്യമ സഖാക്കളില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനുമാകില്ല; വി. മുരളീധരന്‍

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ ഉത്തരവ് ലംഘിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കു യാത്ര നടത്തിയെന്ന വര്‍ത്തയ്ക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡിജിപിയെ വിളിച്ച്‌ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷമാണ് ജില്ലവിട്ടു യാത്ര ചെയ്തതെന്ന സുരേന്ദ്രന്‍റെ വിശദീകരണം മാധ്യമങ്ങള്‍ക്ക് മതിയാകുന്നില്ലെന്നും സുരേന്ദ്രനെന്ന് കേട്ടാല്‍ തിളയ്ക്കുന്ന മാധ്യമ സഖാക്കളില്‍ നിന്ന് Read More …

ലോ​ക്ക്ഡൗ​ണ്‍ ലംഘിച്ച്‌ ബിജെപി അധ്യക്ഷന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ കോഴിക്കോട് -തിരുവനന്തപുരം യാത്ര വിവാദത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ നടക്കുമ്ബോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോട്ടെ സ്വവസതിയിലായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തിയതാണ് വിവാദത്തിലേക്ക് വഴിയൊരുക്കിയത്. അതേസമയം അടിയന്തിര പാര്‍ട്ടി ചുമതലകള്‍ കാരണമാണ് തിരുവനന്തപുരത്ത് വന്നതെന്നാണ് സുരേന്ദ്രന്‍റെ വാദം. Read More …

അ​തി​ര്‍​ത്തി ബ​ന്ധ​നം: ഹൈ​ക്കോ​ട​തി വി​ധി​ക്ക് സ്റ്റേ​യി​ല്ല; സു​പ്രീം​കോ​ട​തി​യി​ല്‍ ക​ര്‍​ണാ​ട​ക​യ്ക്ക് തി​രി​ച്ച​ടി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച വിഷയത്തില്‍ ക​ര്‍​ണാ​ട​ക​യ്ക്ക് തി​രി​ച്ച​ടി. കാ​സ​ര്‍​ഗോ​ഡ്-​മം​ഗ​ളു​രു ദേ​ശീ​യ പാ​ത തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശം ന​ല്‍​കി​യ കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വില്‍ സു​പ്രീം​കോ​ട​തിയില്‍ സ്റ്റേയില്ല. ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി​യും കേ​ര​ള-​ക​ര്‍​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും സം​യു​ക്ത​മാ​യി ച​ര്‍​ച്ച​ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​വ​ശ്യ സ​ര്‍​വീ​സു​ക​ളെ ത​ട​യാ​നാ​കി​ല്ലെ​ന്നും ഇ​വ ക​ട​ത്തി​വി​ട​ണ​മെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ചു. എ​ന്നാ​ല്‍ Read More …

സാലറി ചാലഞ്ചിന്റെ പേരില്‍ ഗുണ്ടാ പിരിവ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കൊറോണ വൈറസ് നേരിടുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാലറി ചാലഞ്ചിന്റെ പേരില്‍ ഗുണ്ടാ പിരിവ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചാലഞ്ചിന് യുഡിഎഫ് അനുകൂലമാണ്. എന്നാല്‍ അതിന്റെ പേരിലുള്ള നിര്‍ബന്ധിത പിരിവിനെ അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ ധനമന്ത്രി തോമസ് ഐസക്ക് ഭീഷണിപ്പെടുത്തുകായാണ്. സാലറി ചലഞ്ചിന്റെ പേരിലുള്ള ഈ Read More …

ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കള്‍ മുടങ്ങരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം : വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള സ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കള്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ കീഴില്‍ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, സ്ത്രീകള്‍- കുട്ടികള്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ നേരിട്ടും സര്‍ക്കാര്‍ അംഗീകാരത്തോടെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 33,000 അന്തേവാസികളുണ്ട്.കൊറോണയുടെ Read More …

‘അവര്‍ക്കൊക്കെ എന്തും ആവമല്ലോ’ ; കെ.സുരേന്ദ്രനെതിരെ കടകംപള്ളി

തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യാത്ര ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് . അവര്‍ക്കൊക്കെ എന്തും ആവമല്ലോ എന്ന് മന്ത്രി തുറന്നടിച്ചു. ‘ബിജെപിക്ക് അന്ധമായ രാഷ്ട്രീയ തിമിരമാണ്. വില കുറഞ്ഞ രാഷ്ട്രീയമാണ് അവര്‍ കളിക്കുന്നത് . ആരും Read More …