ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ എം മാണി

കോട്ടയം : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ എം മാണി. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നും കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മാണി പറഞ്ഞു. സീറ്റ് ചോദിച്ചുവാങ്ങുന്നത് ഒരിക്കലും സമ്മര്‍ദ്ദം കൊണ്ടല്ല. മറിച്ച്‌ ഓരോ പാര്‍ട്ടിക്കുമുള്ള അവകാശമാണത്. തങ്ങളായിട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. അതേസമയം രണ്ട് Read More …

യോഗിയുടെ പ​ശ്ചി​മ ബം​ഗാ​ളി​ലെ റാ​ലി​ക്ക് മമതയുടെ അ​നു​മ​തിയില്ല

കോ​ല്‍​ക്ക​ത്ത: ഇന്ന് പ​ശ്ചി​മ ബം​ഗാ​ളി​ലെ ര​ണ്ടു സ്ഥ​ല​ങ്ങ​ളില്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നടത്താനിരുന്ന റാ​ലി​യ്ക്കും മ​മ​ത സ​ര്‍​ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടാ​തെ​യാ​ണ് റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മ​മ​ത​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി.

എന്‍ഡോസള്‍ഫാന്‍ പ്രശ്നപരിഹാരം ഉടനെന്ന് പിണറായി; വിഎം സുധീരന്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സമരക്കാരുമായി ചര്‍ച്ച നടത്തി. പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സുധീരന്‍ പറഞ്ഞു. മാറിമാറി വന്ന സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാന്‍

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച്‌ പി.ജെ ജോസഫ്‌

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലുറച്ച്‌ പി.ജെ ജോസഫ്. കോട്ടയത്തിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. നേരത്തെ മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഫെബ്രുവരി അവസാനത്തോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഈ മാസം 20നും 25നും Read More …

പി.​ജെ. ജോ​സ​ഫി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ വാ​ങ്ങാ​ന്‍ ശേ​ഷി​യു​ണ്ടെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: പി.​ജെ. ജോ​സ​ഫി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ വാ​ങ്ങാ​ന്‍ ശേ​ഷി​യു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലേ​ത് സീ​റ്റ് ത​ര്‍​ക്ക​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ പോ​കാ​നി​ല്ല. ജോ​സ​ഫ് യു​ഡി​എ​ഫ് ന​യ​ങ്ങ​ളോ​ട് എ​തി​ര്‍​പ്പു​ന്ന​യി​ച്ചാ​ല്‍ അ​പ്പോ​ള്‍ ആ​ലോ​ചി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. Read More …

ബി.ജെ.പി തിരിച്ചറിഞ്ഞു കഴിഞ്ഞു ജയസാധ്യതയുള്ള മൂന്ന് മണ്ഡലങ്ങളെ, സ്ഥാനാര്‍ത്ഥികളെ അമിത് ഷാ തീരുമാനിക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്രവുമധികം വിജയസാദ്ധ്യതയുള്ള മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തങ്ങള്‍ നിശ്ചയിച്ചുകൊള്ളാമെന്ന് കേരള ഘടകത്തെ ബി.ജെ.പി കേന്ദ്ര നേതൃത്വം അറിയിച്ചതായി വിവരം. പാര്‍ട്ടി ഇക്കുറി വിജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കണക്കുകൂട്ടുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും ദേശീയ നേതൃത്വം തീരുമാനിക്കുക. മറ്ര് സീറ്രുകളിലെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന നേതൃത്വം തീരുമാനിച്ച ശേഷം ദേശീയ നേതൃത്വത്തെ Read More …

യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം; ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന് ശ​ശി ത​രൂ​രി​ന്‍റെ പി​ന്തു​ണ

തി​രു​വ​ന​ന്ത​പു​രം: യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ക്കു​ന്നു​വെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. എ​ന്നാ​ല്‍ സി​റ്റിം​ഗ് എം​പി​മാ​രെ മാ​റ്റ​ണ​മോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​യാ​ണെ​ന്നും വി​ജ​യ സാ​ധ്യ​ത​യു​ള്ള​വ​ര്‍ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​വാ​ക്ക​ള്‍​ക്ക് പ​ര​മാ​വ​ധി അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. Read More …

തരംതാഴ്ത്തിയ ഡിവൈഎസ്പിമാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: അച്ചടക്ക നടപടി നേരിടുന്നത് പരിഗണിച്ച്‌ സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ആഭ്യന്തരവകുപ്പിന്‍റെ നടപടി ചോദ്യം ചെയ്ത് തിങ്കളാഴ്ച ഇവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. ഡിവൈഎസ്പിമാരായി ജോലി ചെയ്തു വന്നിരുന്ന 11 പേരെ സിഐ തസ്തികയിലേക്കാണ് സര്‍ക്കാര്‍ മാറ്റിയത്. അതിനിടെ തരംതാഴ്ത്തല്‍ നടത്തിയും പുതിയ ഡിവൈഎസ്പിമാരെ നിയമിച്ചുംകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പിശക് Read More …