മനോഹര്‍ പരീക്കരുടെ കടന്നാക്രമണത്തിനു പിന്നില്‍ പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മനോഹര്‍ പരീക്കരുടെ കടന്നാക്രമണത്തിനു പിന്നില്‍ പ്രധാനമന്ത്രിയുടെ സമ്മര്‍ദമാണെന്ന് രാഹുല്‍ ഗാന്ധി. വ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്നും തനിക്കി സാഹചര്യത്തില്‍ അദ്ദേഹത്തോട് ഹതാപമാണുള്ളതെന്നും രാഹുല്‍ ഗാന്ധി മറുപടി കത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മനോഹര്‍ പരീക്ക കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനോഹര്‍ Read More …
