കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ തയാറാണെന്ന സൂചന നല്കി മമത ബാനര്‍ജി
കോല്‍ക്കത്ത: സിബിഐ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ തയാറാണെന്ന സൂചന നല്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോല്‍ക്കത്തയിലെ മെട്രോ ചാനലില്‍ സമരം നടത്തുന്ന മമതയെ സന്ദര്‍ശിക്കാനെത്തിയ ആര്‍ജെഡി, ഡിഎംകെ നേതാക്കളെ സ്വാഗതം ചെയ്യവെയാണ് മമത വിട്ടുവീഴ്ചയുടെ സൂചനകള്‍ നല്‍കിയത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ Read More …
