ശാസ്ത്ര ബോധത്തിന് പകരം കുട്ടിച്ചാത്തന്‍ സേവയെ പ്രോല്‍സാഹിപ്പിക്കുന്നു ; കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ശാസ്ത്രത്തെപ്പോലും ഹൈന്ദവവല്‍ക്കരിക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ അന്ധവിശ്വാസം വളരുകയാണ്. ശാസ്ത്രബോധത്തെ യുക്തി രഹിതമാക്കാനാണ് ശ്രമം നടക്കുന്നതെന്നും ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. രാമായണ മഹാഭാരത കഥാസന്ദര്‍ഭങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ അക്കാദമിസ്റ്റുകള്‍ പോലും ശ്രമിക്കുന്നു. ശാസ്ത്ര ബോധത്തിന് പകരം കുട്ടിച്ചാത്തന്‍ സേവയെ പ്രോല്‍സാഹിപ്പിക്കുകയാണ്. Read More …

ത​ച്ച​ങ്ക​രി പോ​യി, കെ​എ​സ്‌ആ​ര്‍​ടി​സി വീ​ണ്ടും യൂ​ണി​യ​നു​ക​ളു​ടെ പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി മു​ന്‍ എം​ഡി ടോ​മി​ന്‍.​ജെ.​ത​ച്ച​ങ്ക​രി ന​ട​പ്പാ​ക്കി​യ ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്ട​ര്‍ സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ജോ​ലി​ക്കെ​ത്തി​യ ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്ട​റെ യൂ​ണി​യ​ന്‍​കാ​ര്‍ ബ​സി​ല്‍ നി​ന്നും ഇ​റ​ക്കി വി​ട്ടു.  ത​മ്ബാ​നൂ​രി​ല്‍ ജോ​ലി​ക്കെ​ത്തി​യ ഡ്രൈ​വ​റെ​യാ​ണ് ഇ​റ​ക്കി​വി​ട്ട​ത്. ത​ച്ച​ങ്ക​രി​യെ എം​ഡി സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ “നി​യ​ന്ത്ര​ണം’ ഏ​റ്റെ​ടു​ക്കാ​നു​ള്ള ശ്ര​മം Read More …

കേരളത്തിന്റെ വികസനത്തിന് 25 പദ്ധതികള്‍; വ്യക്തമാക്കി തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനായി കേരളസര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച 25 പദ്ധതികളെ കുറിച്ച്‌ വ്യക്തമാക്കി ധനകാര്യമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് 25 പദ്ധതികളെ കുറിച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കേരള വികസനത്തെ ആഴത്തില്‍ സ്വാധീനിക്കാനും ഭാവിയുടെ ദിശ നിശ്ചയിക്കാനും പ്രാപ്തമായ 25 പദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിച്ചിരുന്നു. അവ ഓരോന്നായി ചര്‍ച്ച ചെയ്യാം. വ്യവസായ Read More …

തേന്‍പുരട്ടിയ പാഷാണം; കേന്ദ്രബജറ്റിനെ വിമര്‍ശിച്ച്‌ വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപും: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. തേന്‍പുരട്ടിയ പാഷാണമാണ് ബജറ്റെന്നാണ് വി.എസ് പറഞ്ഞത്. അപൂര്‍ണവും അവ്യക്തവുമായ കണക്കുകള്‍ ഉള്‍പ്പെടുത്തി കെട്ടിപ്പൊക്കിയ തലകീഴായ പിരമിഡാണ് ബജറ്റെന്നും കര്‍ഷകര്‍ക്കു വേണ്ടി എന്തോ ചെയ്ത കൂട്ടിയെന്ന മിഥ്യാധാരണ സൃഷ്ടിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി Read More …

കോര്‍പ്പറേറ്റുകളെ താലോലിക്കാനുള്ള ബജറ്റ് മാത്രമായി ഒതുങ്ങി, കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മനയം; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

വയനാട്: നരേന്ദ്രമോഡിയുടെ അവസാന ബജറ്റിനതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോര്‍പ്പറേറ്റുകളെ താലോലിക്കാനുള്ള ബജറ്റ് മാത്രമായി ഒതുങ്ങിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. കര്‍ഷകര്‍ക്കോ സാധാരണക്കാര്‍ക്കോ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലയെന്നും കാരണം അത് നടപ്പാക്കാനുള്ള സമയം കേന്ദ്രസര്‍ക്കാരിനില്ലയെന്നും ചെന്നിത്തല പറഞ്ഞു. ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read More …

മൂന്നാം സീറ്റ്: ലീഗ് ആവശ്യത്തെ തള്ളി കെ മുരളീധരന്‍

മൂന്നാം സീറ്റ് എന്ന ലീഗ് ആവശ്യത്തെ തള്ളി കെ മുരളീധരന്‍. സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല.ലീഗ് നേരത്തെയും അധിക സീറ്റ് നല്‍കിയിട്ടുണ്ട് . എന്നാല്‍ ഇപ്പോയുള്ള സാഹചര്യം വേറെയാണ്. എറ്റവും വലിയ ഒറ്റ കക്ഷിയെ ആണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുക .അത് കൊണ്ടു കോണ്‍ഗ്രസിന് ഒന്നാമത്തെ കക്ഷി ആവേണ്ടതുണ്ടെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

ജനദ്രോഹമുഖമുള്ള എന്‍ഡിഎ സര്‍ക്കാരിനെ വെള്ളപൂശാനുള്ള ബജറ്റ്‌: കോടിയേരി

തിരുവനന്തപുരം : ജനദ്രോഹമുഖമുള്ള എന്‍ഡിഎ സര്‍ക്കാരിനെ വെള്ളപൂശാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. തെരഞ്ഞെടുപ്പ് സമയത്ത് നടത്താറുള്ള മൈതാന പ്രസംഗത്തിനപ്പുറത്ത് ഒന്നുമില്ലാത്ത ബജറ്റാണ്‌ അവതരിപ്പിച്ചത്‌. കോടിയേരി ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറഞ്ഞു.  രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയല്ല, പരാജയത്തിന്റെ ആള്‍രൂപമായി നില്‍ക്കുന്ന നരേന്ദ്ര മോഡിക്കും കൂട്ടര്‍ക്കും വേണ്ടിയുള്ളതാണ് ഈ ബജറ്റ്. ബി Read More …

കര്‍ണാടകം പിടിക്കാന്‍ മോദിയും അമിത് ഷായും നേരിട്ട് എത്തും! ലക്ഷ്യം 22 സീറ്റ്

ദക്ഷിണേന്ത്യയില്‍ ആദ്യമായി താരമ വിരിഞ്ഞ കര്‍ണാടകത്തില്‍ ലോക്സഭാ സീറ്റുകള്‍ തൂത്തുവാരാന്‍ ബിജെപി പദ്ധതിയൊരുക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദിയും അമിത് ഷായും വരും ദിവസങ്ങളില്‍ കര്‍ണാടകത്തില്‍ എത്തും.ആകെയുള്ള 28 സീറ്റുകളില്‍ 22 ഉം നേടാന്‍ ആകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം കോണ്‍ഗ്രസ് ദള്‍ സഖ്യം ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ കര്‍ണാടകത്തില്‍ Read More …