കോ​ണ്‍​ഗ്ര​സി​ന്‍റെ നു​ണ പ്ര​ചാ​ര​ണ​ങ്ങ​ള്‍ പൊ​ളി​ഞ്ഞെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ യു​ദ്ധ വി​മാ​ന ക​രാ​റി​നെ സം​ബ​ന്ധി​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ നു​ണ പ്ര​ചാ​ര​ണ​ങ്ങ​ള്‍ പൊ​ളി​ഞ്ഞെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​റ​ഫാ​ലി​ല്‍ അ​ഴി​മ​തി ന​ട​ന്നി​ട്ടി​ല്ല. ബാ​ലി​ശ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ ഉ​ന്ന​യി​ച്ച​ത്. സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ ഇ​വ​യെ​ല്ലാം പൊ​ളി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്ത​ണം. കോ​ണ്‍​ഗ്ര​സ് തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി Read More …

ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ ന​ശി​പ്പി​ച്ചു; റ​ഫാ​ലി​ല്‍ രാ​ഹു​ല്‍ മാ​പ്പു പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ വി​ഷ‍​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സും അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി. റ​ഫാ​ലി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യ സു​പ്രീം കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ല്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്.  രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു വേ​ണ്ടി രാ​ഹു​ല്‍ ഗാ​ന്ധി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ലോ​ക്സ​ഭ​യി​ല്‍ ആ​രോ​പി​ച്ചു. രാ​ഹു​ല്‍ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി Read More …

റാഫേല്‍ വിമാന കേസ്: സുപ്രീം കോടി വിധി ഇങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രീം കോടതി. ഈ കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ കോടതി തള്ളി. യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ വിലയെകുറിച്ച്‌ അന്വേഷിക്കേണ്ടതില്ലെന്നും സുരക്ഷയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. ഇന്ത്്യന്‍ പങ്കാളികളെ റാഫേല്‍ ഇടപാടില്‍ നിശ്ചയിച്ചതിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്ബുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജികാര്‍ക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’: ഡിസബംര്‍ 23ന് യുവതികള്‍ അടങ്ങുന്ന സംഘം മല ചവിട്ടുമെന്ന്

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 23ന് യുവതികള്‍ അടങ്ങുന്ന സംഘം ശബരിമല ദര്‍ശനം നടത്താന്‍ എത്തുമെന്ന് ഫേസ്ബുക്ക് കൂട്ടായ്‌മ. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്‌മയാണ് കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ അമ്ബതോളം സ്ത്രീകളെയും അഞ്ചൂറോളം പുരുഷന്മാരെയും പങ്കെടുപ്പിച്ച്‌ ശബരിമല യാത്രയ്‌ക്കൊരുങ്ങുന്നത്. ഇതിന് പിന്തുണ അര്‍പ്പിച്ച്‌ നിരവധി പേരും Read More …

ബിജെപിയുടെ ഭ്രാന്തമായ നിലപാടാണ്.ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞു; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മരിച്ച വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം ഇടത് പക്ഷത്തിനൊപ്പം നില്‍ക്കുന്നവരെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വേണുഗോപാലന്‍ നായരുടെ കുടുംബവുമായി താന്‍ സംസാരിച്ചു. വേണുഗോപാലന്‍ നായര്‍ മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടേത് Read More …

ബിജെപി ഹര്‍ത്താലിനെ പരിഹസിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി ഹര്‍ത്താലിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഹര്‍ത്താല്‍ അപഹാസ്യമാണെന്നും എന്തിന് വേണ്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ബിജെപി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കുടുംബപ്രശ്നങ്ങള്‍ കാരണമാണ് താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപനത്തെക്കുറിച്ച്‌ ബിജെപി കേന്ദ്ര നേതൃത്വം അഭിപ്രായം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു; വിജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തു നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയിരുന്നു. തന്റെ അനുമതി കൂടാതെ പ്രധാന ചുമതല നല്‍കിയതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ Read More …

തിരഞ്ഞെടുപ്പ് പരാജയം; കര്‍ഷക രോഷം തണുപ്പിക്കാന്‍ മോദി കാര്‍ഷിക വായ്​പ എഴുതി തള്ളാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജ്യത്തെ കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക വായ്​പ എഴുതി തള്ളാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പരാജയത്തിന്‍റെ മുഖ്യകാരണം കര്‍ഷക പ്രക്ഷോഭങ്ങളാണെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ട്​. ഇൗയൊരു സാഹചര്യത്തിലാണ്​ നാല്​ ലക്ഷം കോടിയുടെ കാര്‍ഷിക വായ്​പ എഴുതി തള്ളാന്‍ മോദി സര്‍ക്കാര്‍ നീക്കം നടത്തുന്നത്​. ശക്​തികാന്ത Read More …