മോദി സര്‍ക്കാരിന്റെ ജനപ്രിയ ബഡ്‌ജറ്റ്, അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി അടയ്‌ക്കേണ്ട

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിനെ മുന്‍നിറുത്തി വന്‍ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബഡ്‌ജറ്റ്. ആദായ നികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തിയതാണ് ബഡ്‌ജറ്റിലെ ഏറ്റവും വലിയ പ്രത്യേകത. അടുത്തവര്‍ഷം മുതല്‍ ആദായനികുതി നല്‍കാനുള്ള വാര്‍ഷിക വരുമാന പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി. നിലവിലേത് 2.5 ലക്ഷം രൂപയാണ്. നിരക്ക് ഉയര്‍ത്തുന്നതോടുകൂടി മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ആദായ നികുതി Read More …

ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ് ; മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, നുണപ്രചാരകരെ കരുതി ഇരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ. ‘ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല, ആചാരസംരക്ഷകരുടെ വോട്ട് ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല’ എന്ന് എന്റെപേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുകയാണ്. എന്റെ ഫോട്ടോ സഹിതം വെച്ചാണ് പ്രചാരണം നടക്കുന്നതെന്നും സ്വരാജ് വ്യക്തമാക്കി. വിശ്വാസികളെ ഇടതുപക്ഷത്ത് നിന്നും Read More …

കേന്ദ്ര ബഡ്ജറ്റ് 2019 ; പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി കേന്ദ്ര ബഡ്ജറ്റ്

ന്യൂഡല്‍ഹി: തിരെഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ് സമ്മേളനത്തില്‍ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ ധനമന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു . ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് . ഇതുവരെ 35000 കോടി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം വിതരണം നടത്തി എന്നും പീയൂഷ് ഗോയല്‍ Read More …

ആഗോള സാമ്ബത്തിക ശക്തികളുടെ പട്ടികയില്‍ ആറാമതായി ഇന്ത്യ വളര്‍ന്നു

ന്യൂഡല്‍ഹി: ആഗോള സാമ്ബത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍. 2013-14 കാലയളവില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മോദി സര്‍ക്കാരിന്‍റെ കാലത്തുണ്ടായ സാമ്ബത്തിക മുന്നേറ്റം ആഗോളതലത്തിലും ഇന്ത്യയെ മുന്‍നിരയിലെത്തിച്ചുവെന്ന് പീയൂഷ് ഗോയല്‍ പറയുന്നു. 2022-ഓടെ ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുക എന്നതാണ് നമ്മുടെ സ്വപ്നം. ഇടക്കാലത്ത് അനുഭവപ്പെട്ട സാമ്ബത്തിക അസ്ഥിരാവസ്ഥയും Read More …

എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ കാണിച്ചത് അളവറ്റ കാരുണ്യം; അടിയന്തിരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഊന്നിയ അടിയന്തിരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി. എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ അളവറ്റ കാരുണ്യമാണ് കാണിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. തിരുവനന്തപുരം സെക്രട്ടേറിയറ്റിയന് മുന്നില്‍ ദുരന്തബാധിതര്‍ സമരത്തിലാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹികപ്രവര്‍ത്തക ദയാഭായി അനിശ്ചിതകാല നിരാഹാര സമരം തുടരുകയുമാണ്. മെഡിക്കല്‍ ക്യാമ്ബുകളില്‍ കണ്ടെത്തിയ എല്ലാ ദുരന്തബാധിതരെയും Read More …

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖമായ ബജറ്റാണ്‌ നിയമസഭയില്‍ ഇന്ന്‌ അവതരിപ്പിച്ചതെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.അടിയന്തരമായ ധനാശ്വാസ നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രവികസന പരിപാടികളും സമുന്നയിപ്പിക്കുന്ന ബജറ്റാണിത്‌. കാലവര്‍ഷക്കെടുതി സൃഷ്‌ടിച്ച പ്രതിസന്ധികളും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കും ഇടയില്‍ നിന്നുകൊണ്ട്‌ അവതരിപ്പിച്ച ഈ ബജറ്റ്‌ സാധാരണക്കാര്‍ക്ക്‌ കൂടുതല്‍ പരിഗണന നല്‍കുന്നതാണ്‌. കേരള വികസനത്തിന്റെ Read More …

മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് പുനസ്ഥാപിച്ച്‌ നല്‍കണമെന്ന് രാജഗോപാല്‍

ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാരം മലയരയര്‍ക്ക് പുനസ്ഥാപിച്ച്‌ നല്‍കണമെന്ന് ഒ രാജഗോപാല്‍ നിയമ സഭയില്‍ ആവശ്യപ്പെട്ടു. ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഒ രാജഗോപാലിന്റെ ആവശ്യം. പുരാതന കാലത്ത് മല അരയരാണ് ഇത് ചെയ്തിരുന്നത് എന്നത് വസ്തുതയാണെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിഷയം വിശദമായി പരിശോധിച്ച്‌ ഉചിതമായ തീരുമാനമെടുക്കുമെന്ന് നിയമസഭയില്‍ വിശദമാക്കി. മകരവിളക്ക് സംബന്ധിച്ച്‌ ഇതുവരെ Read More …

സൈമണ്‍ ബ്രിട്ടോയുടെ മരണം; ദുരൂഹത നീക്കണമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച്‌ ഇപ്പോള്‍ ഉയരുന്ന ദുരൂഹത നീക്കണമെന്ന ആവശ്യമുന്നയിച്ച്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യയും ചികിത്സിച്ച ഡോക്ടറും ഉന്നയിച്ച സംശയങ്ങള്‍ ഗൗരവപൂര്‍വം കാണേണ്ടതാണെന്നും അവസാന സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരുടെ മൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്കാര്‍ കൈവശപ്പെടുത്തിയതുമെല്ലാം സംശയം Read More …