പത്തനംതിട്ടയില്‍ മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച്‌ കോടിയേരി

പത്തനംതിട്ടയില്‍ മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന വീമ്ബു പറഞ്ഞ മോദി അതിനു തയ്യാറാവുകയാണ് വേണ്ടതെന്നും കോടിയേരി വിശദമാക്കി. ദേശാഭിമാനിയിലെ നേര്‍വഴി പംക്തിയിലാണ് കോടിയേരിയുടെ വെല്ലുവിളി. ലേഖനത്തിന്റെ പൂര്‍ണ്ണരൂപം: ശബരിമല സ്ത്രീപ്രവേശനം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ ബിജെപിയും മോഡി സര്‍ക്കാരും ഗൂഢമായി തീരുമാനിച്ചതിന്റെ പരസ്യപ്രഖ്യാപനമാണ് പ്രധാനമന്ത്രി Read More …

സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ് ; സമരം തുടരുന്നത് ശരിയല്ലെന്നും ഇ പി ജയരാജന്‍

കൊല്ലം: ആലപ്പാട്ടെ ഭൂമി സന്ദര്‍ശിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സമരം തുടരുന്നത് ദൗര്‍ഭാഗ്യകരം. പുതിയ ആവശ്യങ്ങള്‍ വയ്ക്കുന്നത് ശരിയല്ലെന്നും രണ്ട് കമ്ബനികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ദൗര്‍ഭാഗ്യകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം Read More …

ഇന്ധന വില വീണ്ടും കൂടി

ഇ​ന്ധ​ന വി​ല ഇ​ന്ന് വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് എ​ട്ട് പൈ​സ​യും ഡീ​സ​ലി​ന് 20 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 73.78 രൂ​പ​യും ഡീ​സ​ലി​ന് 69.86 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 72.50, 68.54 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 72.81 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ലി​ന് 68.86 രൂ​പ​യാ​യി.

ആലപ്പാട് സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിങ് നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒരു മാസത്തേക്കാണ് നിര്‍ത്തി Read More …

ജമ്മു കശ്മീരില്‍ പൊലീസിനുനേരെ ഗ്രനേഡ് ആക്രമണം ; മൂന്നു പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസിനുനേരെയുണ്ടായ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്.

നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത്; മോദിയ്ക്ക് മറുപടിയുമായി എംഎം മണി

കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി എംഎം മണി രംഗത്ത്. പാവപ്പെട്ട ജനങ്ങളുള്ള ത്രിപുരയില്‍ അട്ടിമറി സംഘടിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നത് ആണത്തമല്ലെന്നും മോദി കണ്ടിട്ടുള്ള ഉത്തര്‍പ്രദേശും ഗുജറാത്തും മധ്യപ്രദേശുമല്ല ഇതെന്നും നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിതെന്നും എംഎം മണി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മണി ഇക്കാര്യം വ്യക്തമാക്കിയത്. Read More …

രഥയാത്രയ്ക്ക് വഴി തെളിഞ്ഞില്ല ,പകരം പദയാത്ര; നയിക്കാന്‍ യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത : ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് പദയാത്രയ്‌ക്കൊരുങ്ങി ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പന്നിപ്പനിയായതിനാലാണ് യോഗി പദയാത്ര നയിക്കുന്നത്‌ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ രാജ്യത്ത് വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് യോഗിയെ മുന്‍നിര്‍ത്തി ബിജെപി Read More …

ആലപ്പാട്ടെ ഖനനം നിര്‍ത്തി വെയ്ക്കണം; വ്യക്തമാക്കി വി.എസ് അച്യുതാനന്ദന്‍

കൊല്ലം: ആലപ്പാട്ടെ ഖനനം തല്‍ക്കാലം നിര്‍ത്തി വെയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്നും തുടര്‍ പഠനത്തിന് ശേഷം മതി ഖനനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധിക്കുന്ന ആലപ്പാട്ടെ ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് വ്യവസായമന്ത്രിയാണ് ചര്‍ച്ച നടത്തുക. സീ വാഷിംഗ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ Read More …