ബന്ധു നിയമന വിവാദത്തില്‍ കെ ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.ടി ജലീലിന് ബന്ധു നിയമന വിവാദത്തില്‍ പിന്തുണ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് . മുഖ്യമന്ത്രി ജലീലിനെ പിന്തുണച്ചത് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയായിരുന്നു .യുഡിഎഫിന്‍റെ കാലത്തും ഇതുപോലെ സമാനമായ നിയമനം നടന്നിട്ടുണ്ട് എന്നും യുഡിഎഫിന്‍റെ കാലത്തെ രീതികളല്ല നിലവില്‍ എന്നും മ്യുഖ്യമന്ത്രി പറഞ്ഞു . Read More …

ശബരിമലയില്‍ യുവതി പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്നറിയിക്കാന്‍ നിരീക്ഷക സമിതിയോട് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്നറിയിക്കാന്‍ നിരീക്ഷക സമിതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സമിതി എത്രയും വേഗം റിപ്പോര്‍ട് നല്‍കണം .നിരീക്ഷക സംലത്തെ സ്വമേധയാ കക്ഷി ചേര്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. കോടതി നിര്‍ദേശം നിരീക്ഷക സംഘത്തെ അറിയിക്കാനും കോടതി ഉത്തരവിട്ടു സ്ത്രീകള്‍ക്കായി ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടന്നും എന്നാല്‍ യുവതീ Read More …

നിയമസഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ നടപടികളുമായി സഹകരിക്കുമെന്നും സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.

അമിത് ഷായാണോ രാഹുല്‍ ഗാന്ധിയാണോ നേതാവെന്ന് അറിയാത്ത കൂട്ടത്തില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാന്‍: കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെടുത്തി നിയമസഭ നടപടികളെ തടസപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമിത് ഷായാണോ രാഹുല്‍ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാനെന്ന് കടകംപള്ളി പറഞ്ഞു. ഇത് നാലാം ദിവസമാണ് തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ പ്രതിപക്ഷം Read More …

ശ​ബ​രി​മ​ല: നി​ല​യ്ക്ക​ലി​ലെ സൗ​ക​ര്യ​ങ്ങ​ളി​ല്‍ തൃ​പ്തി​യ​റി​യി​ച്ച്‌ നി​രീ​ക്ഷ​ക സ​മി​തി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​യ്ക്ക​ലി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ പൂ​ര്‍​ണ തൃ​പ്തി​യെ​ന്ന് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച ശ​ബ​രി​മ​ല നി​രീ​ക്ഷ​ക​സ​മി​തി. ജ​സ്റ്റീ​സ് പി.​ആ​ര്‍ രാ​മ​ന്‍, ജ​സ്റ്റീ​സ് എ​സ്.​സി​രി​ജ​ഗ​ന്‍, ഡി​ജി​പി എ.​ഹേ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ക സ​മി​തി​യാ​ണ് നി​ല​യ്ക്ക​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് വി​ല​യി​രു​ത്തി​യ​ത്. ഉ​ച്ച​യോ​ടെ എ​ത്തി​യ സ​മി​തി നി​ല​യ്ക്ക​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. പു​തു​താ​യി നി​ര്‍​മ്മി​ച്ച വി​രി Read More …

വനിതാ മതില്‍ സ്വയം പൊളിയുന്ന അവസ്ഥയില്‍; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന വനിതാ മതില്‍ സ്വയം പൊളിയുന്ന അവസ്ഥയിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷ സംഘടനകളെ വനിതാ മതിലെന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കിയത് സംഘപരിവാന്‍ അജണ്ടയാണെന്നും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നും ചെന്നിത്തല പറഞ്ഞു. നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച്‌ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ Read More …

ഹിന്ദുത്വത്തെക്കുറിച്ച്‌ തന്നെ പഠിപ്പിക്കേണ്ട; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നരേന്ദ്ര മോദി

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഹിന്ദുത്വത്തെക്കുറിച്ച്‌ തന്നെ രാഹുല്‍ ഗാന്ധി ഒന്നും പഠിപ്പിക്കേണ്ടെന്നും നെഹ്‌റു കുടുംബത്തിന്റെ മുന്‍കാല ചെയ്തികള്‍ ഹിന്ദുക്കള്‍ക്ക് ഏറെ മുറിവുണ്ടാക്കിയിരുന്നതാണെന്നും ഇതേക്കുറിച്ച്‌ രാഹുല്‍ വിശദീകരണം നല്‍കണമെന്നും മോദി പറഞ്ഞു സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ നിന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ നെഹ്‌റു തടഞ്ഞിരുന്നുവെന്നും Read More …

പണിമുടക്കിയ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ എല്‍പിക്കാനുള്ള തീരുമാനത്തിനെതിരെ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി. നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും അകോടതി അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 16ന് നടത്തിയ മിന്നല്‍ പണിമുടക്കില്‍ 102 ജീവനക്കാരാണു പങ്കെടുത്തത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസിക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഒരുമാസത്തിനകം നടപടി Read More …