കീടനാശിനി തളിക്കുന്നതിനിടെ മരണം; സംസ്ഥാനത്തെ എല്ലാ വളം ഡിപ്പോകളിലും പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വളം കീടനാശിനി ഡിപ്പോകളും പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. കീടനാശിനി ഉപയോഗിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. അതേസമയം തിരുവല്ല ഇലഞ്ഞിമൂട്ടിലെ വളം ഡിപ്പോ പൂട്ടി. തിരുവല്ല പെരിങ്ങര ഇരികര പാടശേഖരത്ത് നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേരാണ് മരിച്ചത്. Read More …

ശബരിമല ദര്‍ശനത്തിന് അനുമതി തേടി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റാന്നി മജിസ്ട്രേറ്റ് ഹര്‍ജി തള്ളിയത്. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

കരിമണല്‍ ഖനനം നിര്‍ത്താനാവില്ല,​ പ്രദേശത്തെ കുറിച്ച്‌ പഠിക്കാന്‍ വിദഗ്ദസമിതിയെ നിയോഗിച്ചു: കോടിയേരി ബാലകൃഷ്ണന്‍

ആലപ്പാട് തീരത്ത് കരിമണല്‍ ഖനനം നിര്‍ത്തി വച്ച്‌ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഖനനം നിര്‍ത്തിയാല്‍ അത് വ്യവസായ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യായമായ ഏത് പ്രശ്നത്തിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. വ്യവസായത്തിനൊപ്പം പരിസ്ഥിതിക്ക് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വ്യവസാമാണ് സര്‍ക്കാരിന് താല്പര്യം. Read More …

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു: കോടിയേരി

കൊല്ലം: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന് കോടിയേരി പറഞ്ഞു. സ്വകാര്യ മേഖലയോട് കേന്ദ്രത്തിന് അഭിനിവേശമാണ്. വൈദ്യുതി- ജല വിതരണ മേഖലയില്‍ വിദേശ കുത്തകകളെ കൊണ്ട് വരാനാണ് നീക്കമെന്നും കോടിയേരി പറഞ്ഞു.

ശബരിമല യുവതീപ്രവേശനം; പട്ടികയിലെ പിഴവിനെതിരെ കാനം രാജേന്ദ്രന്‍

ശബരിമല യുവതീപ്രവേശന പട്ടികയിലെ പിഴവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സംഭവത്തില്‍ സര്‍ക്കാരിനാണ് പൂര്‍ണ ഉത്തരവാദിത്തമെന്നും കയറിയവരുടെ പട്ടിക ഓഫീസിലല്ല ഉള്ളതെന്നും കാനം പറഞ്ഞു. അതേസമയം, ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. പട്ടിക നല്‍കിയത് ദേവസ്വം വകുപ്പല്ലെന്നും പിഴവുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി. Read More …

ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

തിരുവനന്തപുരം: ശബരിമലയില്‍ 51 സ്ത്രീകളല്ല അതിലും കൂടുതല്‍ പേര്‍ എത്തി ദര്‍ശനം നടത്തിയെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്‍റെ കൈവശമുള്ള രേഖകള്‍ വച്ചാണ് സുപ്രീംകോടതിയില്‍ 51 യുവതികള്‍ കയറിയെന്ന് അറിയിച്ചത്. എന്നാല്‍ അതില്‍ കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയെന്നുള്ളതാണ് വസ്തുത. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി നിലനില്‍ക്കുന്നിടത്തോളം ശബരിമലയില്‍ പോകാന്‍ Read More …

റെ​യി​ല്‍​വേ അ​ഴി​മ​തി: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേ​സി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യു​ന്ന​ത് മാ​റ്റി. ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യു​ന്ന​ത് ഫെ​ബ്രു​വ​രി 11ലേ​ക്ക് മാ​റ്റി​യ​ത്.  ജ​നു​വ​രി 19 വ​രെ ലാ​ലു​വി​ന് നേ​ര​ത്തെ ഡ​ല്‍​ഹി കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അ​ന്വേ​ഷി​ച്ച ര​ണ്ടു കേ​സു​ക​ളി​ലാ​ണ് ലാ​ലു ജാ​മ്യം Read More …

ലോ​ക​സാ​മ്ബ​ത്തി​ക ഉ​ച്ച​കോ​ടിയില്‍ ട്രംപ് പങ്കെടുക്കില്ല

വാ​ഷി​ങ്​​ട​ണ്‍: സ്വി​റ്റ്​​സ​ര്‍​ല​ന്‍​ഡി​ലെ ദാ​വോ​സി​ല്‍ അ​ടു​ത്തയാഴ്​​ച​ നടക്കാനിരിക്കുന്ന ​ ലോ​ക​സാ​മ്ബ​ത്തി​ക ഉച്ചകോടിയിലേക്ക് പ്ര​തി​നി​ധി​സം​ഘ​ത്തി​നൊ​പ്പ​മു​ള്ള പ​ര്യ​ട​ന​ത്തി​ല്‍​നി​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ട്രംപ്​ പി​ന്‍​വാ​ങ്ങി.ട്രം​പിന്റെ അ​ഭാ​വ​ത്തി​ല്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ​യും ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്​​റ്റീ​വ്​ നു​ഷി​നു​മാ​ണ്​ സം​ഘ​ത്തെ ന​യി​ക്കു​ക. എ​ട്ടു ല​ക്ഷം അ​മേ​രി​ക്ക​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക്​ ശ​മ്ബ​ളം മു​ട​ങ്ങി​യ സാഹ​ച​ര്യ​ത്തി​ല്‍ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ്​ ട്രം​പ്​ മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​തെ​ന്ന്​ വൈ​റ്റ്​​ഹൗ​സ്​ പ്ര​സ്​ Read More …