കശ്മീര്‍ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് രാജി, മോദിസര്‍ക്കാരിന് ആക്ഷേപം: ചിദംബരം
ന്യൂഡല്‍ഹി:കശ്മീരി കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് രാജി വെച്ച ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലിന്റെ തീരുമാനത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഷാ ഫൈസലിന്റെ ഓരോ വാക്കും സത്യമാണെന്നും രാജി ബിജെപി ഗവണ്‍മെന്റിന് ആക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു. “കുറച്ചുകാലം മുന്‍പ് മിസ്റ്റര്‍ റിബീറോ എന്ന പോലീസ് ഉദ്യോഗസ്ഥനും ഇതേ കാര്യം പറഞ്ഞു, എന്നാല്‍ അധികാരികള്‍ ഒരു Read More …
