ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 18 ഉം ഡീസലിന് 28 പൈസയും കൂടി

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് ഇന്നു കൂടിയത്. രണ്ടുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസല്‍ വിലയില്‍ 59 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്.

പ്രധാനമന്ത്രി ജനുവരി15ന് പദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും; ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിപ്രകാരം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടപ്പാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ജനുവരി 15ന് ക്ഷേത്രം സന്ദര്‍ശിക്കുന്നവേളയിലാണ് ഉദ്ഘാടനമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. പൈതൃക നടപ്പാതയുടെ നിര്‍മാണം, പദ്മതീര്‍ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ശൗചാലയങ്ങള്‍, കുളിമുറികള്‍, സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് 75.88 Read More …

സൗദിയില്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി പിടിവീഴും ഉറപ്പ്

റിയാദ്: സൗദിയില്‍ വാഹനം ഓടിക്കുന്നവര്‍ ഇനി സൂക്ഷിക്കുക. വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു. സൗദി നിരത്തുകളില്‍ നിരീക്ഷണം നടത്താനായി പ്രത്യേക സംവിധാനങ്ങളോടുകൂടിയ 150 വാഹനങ്ങളാണ് രംഗത്തിറക്കിയിരിക്കുന്നത്. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന്. 11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗതയും Read More …

നൂറുകണക്കിനു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മന്ത്രി എം എം മണി

കൊട്ടാരക്കര: നൂറുകണക്കിനു യുവതികള്‍ ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ര്‍ശനം നടത്തിയെന്ന് മന്ത്രി എം എം മണി പറഞ്ഞു . പൊലീസ് അവര്‍ക്ക് ആവശ്യം ഉണ്ടെങ്കില്‍ സംരക്ഷണം ഉറപ്പാക്കും എന്നും മന്ത്രി എം എം മണി വ്യക്തമാക്കി .സ്ത്രീകളുടെ പ്രായം അളക്കുന്ന ഉപകരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉണ്ടെന്നാണ് പറയുന്നത്.എന്നാല്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളത് Read More …

കരിമണല്‍ ഖനനം; പൊതു മേഖലയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ പ്രതികരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. പൊതു മേഖലയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലെന്നും തീരം രക്ഷിച്ച്‌ ഖനനം എന്നതാണ് സര്‍ക്കാര്‍ നയമെന്നും സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: പി.സി ജോര്‍ജ്ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി യുഡിഎഫുമായി ലയിക്കുമെന്ന് സൂചന. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്യാന്‍ കേരള ജനപക്ഷം പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു.

വനിതാ മതിലില്‍ പങ്കെടുത്തില്ല, ജോലി തെറിച്ചു: പ്രതിഷേധവുമായി തൊഴിലാളികള്‍

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന് പ്രതികാര നടപടി. തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ പ്രതികാര നടപടിക്ക് ഇരയായത്. സംഭവത്തെ തുടര്‍ന്ന് മുപ്പതോളം തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണൂരിലെ കയരളത്തുളള തൊഴിലാളികള്‍ തൊഴിലുറപ്പിനായി പോയപ്പോഴാണ് വനിതാ മതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ജോലി നിഷേധിച്ചത്. മയ്യില്‍ പഞ്ചായത്ത് അധികൃതരുടെ തീരുമാനപ്രകാരമാണ് നടപടി. പരാതിയുമായി എത്തിയ ഇവരോട് Read More …

കണ്ണൂരില്‍ തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു

ക​ണ്ണൂ​ര്‍: താഴെചൊവ്വയില്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി​യ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. ന​ടാ​ല്‍​ സ്വ​ദേ​ശി മം​ഗ​ല​പ​റ​ന്പ​ത്ത് പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ (59), ക​ട​ലാ​യി കു​റു​വ​യി​ലെ മ​ണ്ടേ​ന്‍ ര​വീ​ന്ദ്ര​ന്‍ (75), ചൊ​വ്വ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി താ​ഴെ​ചൊ​വ്വ കി​ഴ​ക്കേ​വ​ള​പ്പി​ല്‍ ഷാ​ന്‍ (11) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്. രാ​വി​ലെ താ​ഴെ​ചൊ​വ്വ ത​ങ്കേ​ക്കു​ന്ന് റോ​ഡി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. റോ​ഡ​രു​കി​ലെ പ​റ​ന്പി​ല്‍​നി​ന്നും ഓ​ടി​വ​ന്ന തെ​രു​വു​നാ​യ മൂ​വ​രെ​യും Read More …